നാം ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു രോഗാവസ്ഥയാണ് വാതങ്ങൾ. പലതരത്തിലായിട്ടാണ് ഈ വാതങ്ങൾ ഉള്ളത്. സന്ദീവാതം ആമവാതം രക്തവാദം എന്നിങ്ങനെ നീണ്ടുനിൽക്കുന്നു. ഇതിൽ ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒന്നാണ് സന്ധിവാദം. പ്രായമായവരിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. അതിനാൽ തന്നെ ഇത് കൂടുതലായും പ്രായമായവരിലാണ് ഇത് കാണാറുള്ളത്. ഇതിന് പുറമേ അമിതമായി ശരീരഭാരം ഉള്ളവരിലും ഇത്തരത്തിൽ സന്ധിവാതങ്ങൾ കാണാറുണ്ട്. ജീവിതരീതിയിലെ അപാകതകളാണ് ഇത്തരത്തിലുള്ള രോഗാസ്ഥകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഭക്ഷണരീതിയിലെ മാറ്റങ്ങളും നല്ല വ്യായാമം ഇല്ലാത്തതും ആണ് ഇതിന്റെ കാരണം. അതുപോലെയുള്ള ഒന്നാണ് ആമവാതം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വരുന്നതാണ്.
യൂറിക്കാസിഡ് ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന മൂലം ഉണ്ടാകുന്നതാണ് രക്തവാദം. ഇവയുടെ കാരണങ്ങളെല്ലാം നാം കഴിക്കുന്ന ഭക്ഷണങ്ങൾ ആയതിനാൽ തന്നെ ഇവയിൽ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇതിൽ കാണുന്നത്. ഓരോരുത്തരുടെയും ഭക്ഷണത്തിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത്തരം രോഗാവസ്ഥകളെ പെട്ടെന്ന് മറികടക്കാനും അത് വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
ഇത്തരത്തിൽ വാദങ്ങൾ ഉള്ള അവസ്ഥയെ മറികടക്കാനായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഒലിവോയൽ. ഇത് നമ്മളിലെ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. ഇതിന്റെ ഉപയോഗം എല്ലുകളിൽ തേയ്മാനം ഉണ്ടാകാതിരിക്കാനും എല്ലുകളിലെയും സന്ധികളിലും അണുപാതയെ.
പൂർണമായി ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത് നമ്മുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു അതിനാൽ തന്നെ വാദങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് തടയാൻ സാധിക്കും. അതുപോലെതന്നെയാണ് വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മുന്തിരിയും. തുടർന്ന് വീഡിയോ കാണുക.