പിത്താശയത്തിൽ കല്ല് ഉണ്ടാകാനുള്ള കാരണങ്ങളും സങ്കീർണതകളും..!!| gall stones removal

പിത്തസഞ്ചിയിൽ കല്ല് ഉണ്ടാകാനുള്ള കാരണങ്ങളും ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് തുടങ്ങി കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും. ഒരു സന്ദർഭത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്ത സഞ്ചി എന്ന് പറഞ്ഞാൽ ഇത് ചെറിയ ഒരു ഓർഗനാണ്.

നമ്മുടെ കരളിന്റെ അടിഭാഗത്തായി സാധാരണ സ്ഥിതി ചെയ്യുന്ന ഒന്നാണ് ഇത്. ഈ പിത്തത്തിൽ എന്തെങ്കിലും ഇൻഫെക്ഷൻ കാരണം ഇതിന്റെ കമ്പോനെന്റ്സ് സെപ്പേറേറ്റ് ആവുകയും പിന്നീട് ചെറിയ ക്രിസ്റ്റൽസ് ഫോ ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്റ്റോൺസ് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നതാണ് പറയുന്നത്. ഇത്തരക്കാരിൽ അമിതമായി ഭാരം കണ്ടുവരുമ്പോഴാണ് ഇത് കാണുന്നത്.

എന്നാൽ ഇത് മുഴുവൻ ശരിയല്ല. ഏത് പ്രായത്തിൽ ആണെങ്കിലും ആളുകൾക്ക് വരാവുന്ന ഒന്നാണ്. ചെറിയ പ്രായത്തിൽ ആണെങ്കിലും കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് ഇത് എങ്ങനെ അറിയാൻ സാധിക്കും തുടങ്ങിയ കാര്യം നോക്കാം. പലർക്കും യാതൊരു ലക്ഷണങ്ങൾ കാണാതെ വരാറുണ്ട്. ഇന്നത്തെ കാലത്ത് ആളുകൾക്ക് ഒരു മുഴുവൻ ഹെൽത്ത് ചെക്ക് ചെയ്യുമ്പോൾ.

ഒരു അൾട്രാ സൗണ്ട് സ്കാൻ ചെയ്യുമ്പോൾ ഇതിൽ സ്റ്റോൺ കണ്ടണ് പലപ്പോഴും ഇത് തിരിച്ചറിയുന്നത്. ഇതിന് പ്രധാന ലക്ഷണം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതായത് ഹെവി ഫുഡ് കഴിച്ചു കഴിഞ്ഞൽ ഇത്തരക്കാർക്ക് വയറിൽ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ ഗ്യാസ് പ്രശ്നങ്ങൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips