പ്രമേഹം ഉണ്ടോ… ഇനി പേടിക്കേണ്ട… കണ്ടെത്തി കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി…

പ്രായമായവരിൽ പ്രമേഹം ഉണ്ടോ എന്ന് ചോദിച്ചാൽ അത് എന്തൊരു ചോദ്യമാണ് എന്ന് പറയേണ്ടിവരും. ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരിലും കണ്ടുവരുന്ന ജീവിതശൈലി അസുഖമാണ് പ്രമേഹം. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണവും പ്രമേഹം തന്നെയാണ്.

രോഗികൾക്ക് ഡയബറ്റിസ് ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും എന്നും മനസ്സിലായി കഴിഞ്ഞാൽ ഫിസിഷ്യൻ ഡ്രഗ്സ് ആണ് കൊടുക്കുന്നത്. ഇതുകൂടാതെ രോഗിയുടെ ഭാഗത്തുനിന്നുള്ള ഡയറ്റ് ന്യൂട്രീഷൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. രക്തത്തിൽ ഷുഗർ കൂടുമ്പോൾ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പല ലക്ഷണങ്ങളും ഇത്തരക്കാരിൽ കാണാറുണ്ട്.


രോഗികളിൽ യൂറിൻ പോകുന്നത് വളരെ കൂടുതലായിരിക്കും. ഇത്തരക്കാരെ വിശപ്പ് വളരെ കൂടുതലായിരിക്കും. വിശപ്പ് കൂടിയാലും വെയിറ്റ് ലോസ് ആണ് കാണുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പ്രദാനമായി ശ്രദ്ധിക്കേണ്ടത്. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നീട് ശ്രദ്ധിക്കേണ്ടത് ഡയറ്റ് ന്യൂട്രീഷൻ തുടങ്ങിയ കാര്യങ്ങളാണ്.

വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിൽ ചെയ്യാവുന്നത് ബ്രിസ്ക് വാക്കാണ്. രാവിലെ പതിനഞ്ച് മിനിറ്റ് വൈകിട്ടും ഇതുപോലെ തന്നെ ചെയ്യേണ്ടത് ആവശ്യമാണ്. അതുപോലെ ഡയറ്റ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ശരീരരോഗത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.