ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്. ഗ്രീൻ ടീയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലയാളികൾക്ക് കാണുന്ന ശീലമാണ് ഗ്രീൻ ടീ കുടിക്കുന്നത്. ഇത് കുടിക്കുന്നതിന് ചില സമയ ക്രമങ്ങൾ കാണാൻ കഴിയും. സമയം തെറ്റി കഴിക്കുന്നതും അതുപോലെ വെറും വയറ്റിൽ കഴിക്കുന്നത് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് എല്ലാം തന്നെ ചില അവസരങ്ങളിൽ ദോഷകരമായി ശരീരത്തെ ബാധിക്കാറുണ്ട്.
അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകളും ഫ്ളക്വാനോടുകളും അടങ്ങിയിട്ടുള്ള നല്ല പോഷകരമായി ഒന്നാണ് ഇത്. ഇതുകൂടാതെ സൗന്ദര്യപരമായി ആരോഗ്യപരമായും ഹൃദയസംബന്ധപരമായി നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും ഗ്രീൻ ടീ കുടിക്കുന്നത് വഴി സഹായിക്കുന്നു.
ഇതുകൂടാതെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ചേർന്ന് ശരീരത്തിലേക്ക് വരുന്ന അണുബാധകളെ ചെറുത്താനും ഗ്രീൻ ടീ യിൽ അടങ്ങിയിട്ടുള്ള പോഷക സമ്പുഷ്ടമായ സംയുക്തങ്ങൾ സഹായിക്കുന്നുണ്ട്. ഇത് വെറും വയറ്റിൽ കുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ് പലരും പറയുന്നത്. ഇത് വെറും വയറ്റിൽ കഴിക്കുന്നതുമൂലം ശരീരത്തിൽ നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.
അതുപോലെതന്നെ ദിവസത്തിൽ ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ മാത്രമേ കഴിക്കാവൂ. അതിൽ കൂടുതൽ കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല എന്നാണ് പറയുന്നത്. ദഹനം മെച്ച പെടുത്താനും ഇത് കഴിക്കാറുണ്ട്. ഇത് ഭക്ഷണം കഴിച്ചു കഴിഞ്ഞ് അല്പം കഴിയുമ്പോൾ ആളുകൾ കഴിച്ചു കാണുന്നതാണ് പതിവ്. ഇത്തരത്തിൽ ചെയ്യാനായി പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.