ഉലുവ ഉപയോഗിക്കുന്നവർ ഇനി ഈ കാര്യം അറിയാതെ പോകല്ലേ..!! ഇത് തീർച്ചയായും അറിയണം…| Uluva Uses

നമ്മുടെ വീട്ടിലെ മറ്റും ലഭിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. നിരവധി ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള കഴിവ് ഉലുവായുടെ പ്രത്യേകതയാണ്. പാചകത്തിന് ഉപയോഗിക്കുന്ന പല ഭക്ഷണ ഘടകങ്ങളും രുചിക്ക് മണത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ശരീരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാനും ഇത് സഹായിക്കുന്നുണ്ട്.

അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളിലും നാമറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഇതിന്റെ ഇലയും നാം ഉപയോഗിക്കാറുണ്ട്. ചെറിയ കൈപ്പാണ് എങ്കിലും ഏറെ ആരൊഗ്യ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കാറുണ്ട്. ഉലുവ പ്രമേഹ കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും നല്ലൊരു മരുന്ന് കൂടിയാണ്. തടി കുറയ്ക്കാൻ വേണ്ടി ഉലുവ ഉപയോഗിക്കുന്ന ശീലം ഉണ്ടാക്കാം.

സൗന്ദര്യത്തിന് മുടിക്കും എല്ലാം ഏറെ ഗുണകരമായ ഒന്നാണ് ഉലുവ. ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ധാരാളമായി ഉണ്ട് എങ്കിലും ചില അനാരോഗ്യകരമായ ചില പ്രശ്നങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതുപോലെതന്നെ രക്തം കട്ടി കുറയാനുള്ള കഴിവ് ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇത് അമിതമായ ബ്ലീഡിങ് കാരണമാകുന്നു. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഹോർമോൺ മൂലം കാൻസർ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാക്കാൻ കാരണമാകുന്നു. നമ്മുടെ വീട്ടിൽ പാലപ്പോഴും ഉലുവ കൂടുതലായി കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ അത്തരക്കാർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *