മൂത്രക്കടചിൽ ഇനി ഒരു ദിവസം കൊണ്ട് മാറ്റാം ഇത് കുറയാനുള്ള കാരണം ഇതാണ്…| Urinary infection maran

ശരീരത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം ആന്റി ബയോട്ടിക് ഉപയോഗം തന്നെയാണ്. ഇത് ശരീരത്തിലെക്ക്‌ കിട്ടാനുള്ള ഭക്ഷണരീതിയും ലഭ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എങ്ങനെ നാച്ചുറലായി മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ്.

വളരെ എളുപ്പത്തിൽ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ആന്റിബയോട്ടിക് ഉപയോഗം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സാധാരണ കാണുന്ന അസുഖങ്ങളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. യൂറിനറി ട്രാക്ക്‌ ഇൻഫെക്ഷൻ. സാധാരണ രീതിയിൽ എല്ലാ കണത്തിൽപ്പെട്ട ജനങ്ങളിലും ഇത് കാണാറുണ്ട് എങ്കിലും സ്ത്രീകളിൽ പ്രധാനമായും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്.

സാധാരണ ഒരു വ്യക്തിക്ക്‌ യൂറിൻ പാസ് ചെയ്യേണ്ടി വരുമ്പോൾ വലിയ നീറ്റലും പുകച്ചിലുമുണ്ട്. യൂറിൻ പാസ് ചെയ്യുമ്പോൾ അടിവയറ്റിൽ വേദന ഉണ്ടാകുന്നത്. ഒഴിച്ചു കഴിഞ്ഞാൽ പൂർണമായി പോയി എന്ന ഫീൽ ഇല്ലാതെ വരിക. ഇത്തരത്തിലുള്ള പല അസ്വസ്ഥതകളും വളരെ ശക്തമായി പനിയോട് കൂടി വരുമ്പോഴാണ് പലപ്പോഴും യൂറിൻ ടെസ്റ്റ് ചെയ്യാൻ പറയുന്നത്. അതിനുശേഷം ഫസൽസ് ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. ഇത് ഉണ്ടെങ്കിൽ അസുഖം ഉണ്ടെന്നത് തീരുമാനിക്കാവുന്നതാണ്.

ചിലരിൽ ആന്റിബയോട്ടിക്ക് കഴിച്ചാലും ഇത്തരം അസുഖങ്ങൾ മാറാത്ത അവസ്ഥ കാണാറുണ്ട്. ചിലരിൽ വീണ്ടും വരുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നാച്ചുറലായി മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. ധാരാളം ബാക്ടീരിയകൾ നമുക്ക് കാണാൻ കഴിയും. ഈ ബാക്ടീരിയ അളവ് കുറയുന്നത് ചില ഇൻഫെക്ഷന് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.