ഭക്ഷണത്തിൽ ഈ തോരൻ ഉൾപ്പെടുത്തൂ. ഷുഗറും കൊളസ്ട്രോളും അലിഞ്ഞുപോകും. ഇത് ആരും അറിയാതെ പോകരുതേ…| Diet for high cholesterol and sugar

Diet for high cholesterol and sugar : നമ്മുടെ ശാരീരിക പ്രവർത്തകർക്ക് എന്നും അനുയോജ്യമായ ഒരു ഭക്ഷ്യ പദാർത്ഥമാണ് ലീഫി വെജിറ്റബിൾ. ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് ഇലക്കറികൾ. പലതരത്തിലുള്ള ഇലക്കറികളും നാം ഉപയോഗിക്കുന്നവരാണ്. എന്നാൽ പൊതുവേ ഇലക്കറികൾ വളരെ കുറവ് മാത്രം ഉപയോഗിക്കുന്നവരാണ് നാം ഏവരും.നമ്മുടെ ശരീരത്തിലെ ഏതൊരു രോഗ അവസ്ഥയും നേരിടുന്നവർക്ക് ഗുണം നൽകുന്ന ഒന്നുതന്നെയാണ് ഇലക്കറികൾ.

ചീരയില മുരിങ്ങയില തുമ്പയില എന്നിങ്ങനെ ഒട്ടനവധി ഇലക്കറികൾ നമുക്ക് ലഭ്യമാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് മൾബറി ഇല. പൊതുവേ ഇതിനെ കുറിച്ചുള്ള ഒരു അറിവ് നമുക്ക് കുറവാണ്. എന്നാൽ നമ്മുടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒരു ഇല കൂടിയാണ് ഇത്.ഒട്ടനവധി വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെട്ടത് വഴി നമ്മുടെ ശരീരത്തിലെ എല്ലാം വിഷാംശങ്ങളെ നീക്കം ചെയ്യാനും അതുവഴി നമ്മുടെ വയർ ശുദ്ധീകരിക്കാനും സഹായിക്കുന്നു.ഇത് ദിവസവും കഴിക്കുന്നത് വഴിയും ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കുകയും അതുപോലെ കാർബോഹൈഡ്രേറ്റുകളെ ശരീരത്തിൽ ഇല്ലാതാക്കാനും ഇതിനെ കഴിയും. പ്രോട്ടീൻ റിച്ച് ആയതിനാൽ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി തടി കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും.

സാധിക്കും. അതോടൊപ്പം തന്നെ മസിലുകൾക്ക് ഉറപ്പു നൽകുന്നതിനും പ്രോട്ടീൻ റിച്ചായ ഈ ഇലയുടെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ പ്രമേഹം രക്തസമ്മർദം എന്നിവയെ പൂർണമായി ഇല്ലാതാക്കാനും ഈ ഇലക്ക് ശക്തിയുണ്ട്. അതോടൊപ്പം തന്നെ വിറ്റാമിൻ എ ധാരാളമുള്ളതിനാൽ നമ്മുടെ കണ്ണുകളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുവാനും ഇതിന്റെ ഉപയോഗം സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

2 thoughts on “ഭക്ഷണത്തിൽ ഈ തോരൻ ഉൾപ്പെടുത്തൂ. ഷുഗറും കൊളസ്ട്രോളും അലിഞ്ഞുപോകും. ഇത് ആരും അറിയാതെ പോകരുതേ…| Diet for high cholesterol and sugar

Leave a Reply

Your email address will not be published. Required fields are marked *