ദിവസവും നമ്മൾ പല തരത്തിലുള്ള കാര്യങ്ങളിലും ഏർപ്പെടാറുണ്ട്. പലതും നമ്മുടെ ആവശ്യത്തിനായി ചെയ്യുന്നതായിരിക്കും. എന്നാൽ മറ്റു ചിലത് സമയം പോകുന്നതിനു മറ്റും വെറുതെ ചെയ്യുന്നത് ആയിരിക്കാം. എന്നാൽ നമ്മൾ ചെയ്യുന്ന ഇത്തരത്തിലുള്ള പല പ്രവർത്തികളും നമ്മുടെ തലച്ചോറിനെ സാരമായി ബാധിക്കുന്നുണ്ട്. അത്തരത്തിൽ നമ്മൾ ചെയ്യുന്ന എന്ത് പ്രവർത്തിയാണ്.
ഇങ്ങനെ തലച്ചോറിനെ ബാധിക്കുമെന്ന് നിങ്ങൾക്ക് അറിയേണ്ടേ. ചിലത് ചെയ്താൽ നമ്മുടെ സ്വഭാവത്തിൽ മാറ്റം വരും കാഴ്ചപ്പാടുകളിൽ മാറ്റം വരും നമ്മൾ പറയുന്ന പല ശൈലികളിലും മാറ്റം വരും. ഇത്തരത്തിൽ മാറ്റം വരുന്നതിന് തലച്ചോറിനെ ബാധിക്കുന്ന പല കാര്യങ്ങളും നമ്മൾ ചെയ്യുന്നതുകൊണ്ടാണ്. ഇത്തരത്തിൽ എന്തൊക്കെ വിഷയങ്ങൾ ആണ് നമ്മുടെ ബ്രെയിനിന്നെ ഡാമേജ് ആക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.
കയ്യിൽ വിറയൽ അനുഭവപ്പെടുക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് കുറയുന്നത് തുടങ്ങിയവ തലച്ചോറുമായി ബന്ധപ്പെട്ടവയാണ്. ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് ഭക്ഷണരീതി തന്നെയാണ്. തുടർച്ചയായി ബേക്കറി സാധനങ്ങൾ എണ്ണപ്പലഹാരങ്ങൾ മധുര പലഹാരങ്ങൾ തുടങ്ങിയവ കഴിക്കുന്നതുമൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
കൂടിയ ശബ്ദത്തിൽ പാട്ട് കേൾക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.