ഇനി വളരെ പെട്ടെന്ന് തല കറക്കം മാറ്റിയെടുക്കാം..!! ഇതുകൂടി ചേർത്ത് കുടിച്ചാൽ മതി…

ശരീരത്തിലെ ചില ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തലകറക്കം വരാത്ത ആളുകളില്ല. തലകറക്കം വരുന്ന സമയത്ത് അത് പെട്ടെന്ന് കണ്ടെത്താൻ സാധിക്കുന്ന ഒരു മരുന്ന് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത് കുടിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ തലകറക്കം പോലുള്ള പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ഇവിടെ ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഇതിലേക്ക് ആവശ്യമായി വരുന്നത് വളരെ ചെറിയ ഒരു കഷ്ണം ഇഞ്ചി ആണ്. നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചെറിയ ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. പിന്നീട് ചെറുതായി ഒന്ന് ചതച്ചു കൊടുക്കുക. പിന്നീട് കുറച്ച് ഏലക്കയുടെ പൊടി കൂടി ചേർത്തു കൊടുക്കുക.

ഇത് ഒരു കുഴിയുള്ള പാത്രത്തിലേക്കാണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് എന്ത് ചെയ്യണം എന്ന് നോക്കാം. നമുക്കറിയാം ഏലക്കയും ഇഞ്ചിയും നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. തലകറക്കം വരുന്ന സമയത്ത് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് കുഴിയുള്ള പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക. ചെറിയ ഒരു പാത്രം എടുത്താൽ മതി.

ചെറിയ പാത്രമില്ലാത്തതാണ് വലിയ പാത്രം എടുക്കുന്നത്. ഇതിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. അര ക്ലാസ് മാത്രം മതി. പിന്നീട് ഇത് മൂന്നു മിനിറ്റ് നന്നായി തിളപ്പിക്കുക. ഒരുപാട് സമയം തിളപ്പിക്കേണ്ട. ഇഞ്ചിയുടെയും ഏലക്കയുടെ ഗുണങ്ങൾക്കെടുത്താണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *