തൈര് നിസ്സാരക്കാരനല്ല ട്ടോ..!! ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ കണ്ണ് തള്ളിപ്പോകും…| Curd benefits

തൈരിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ ഉപകാരപ്പെടുന്ന ഒരു അറിവ് നിങ്ങളുമായി പങ്കുവെക്കാനാണ്. കുറച്ച് തൈര് ആണ് ഇവിടെ ആവശ്യമുള്ളത്. ഇപ്പോൾ വേനൽക്കാലത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയമാണ്. ദൈനം ദിന ജീവിതത്തിൽ തൈരിന്റെ ഉപയോഗം വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ കാര്യമായി അറിയേണ്ടതുണ്ട്.

പ്രധാനമായി വേനൽ കാലത്താണ് തൈരിന്റെ ഉപയോഗം കൂടുതൽ കാണുന്നത്. നമ്മുടെ ശരീരം പുറത്തും അകത്തും ചൂടാകുമ്പോൾ ശരീരം തണുപ്പിക്കാനായി തൈര് ആണ് ഏറ്റവും കൂടുതൽ കഴിക്കാൻ സഹായിക്കുന്ന ഒന്ന്. അതുകൊണ്ടുതന്നെ പണ്ട് കാലം മുതൽ തന്നെ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്. അതുപോലെതന്നെ കഴിക്കുന്നതാണ്. എല്ലാ ദിവസവും തൈര് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏറ്റവും ആദ്യമായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്ന് പറയുന്നത് സ്ഥിരമായി ആന്റിബയോട്ടിക് കഴിക്കുന്ന ആളുകളാണെങ്കിൽ ഈ ആന്റിബയോട്ടിക് നമ്മുടെ ശരീരത്തിലെ ഇൻഫെക്ഷൻ ഉണ്ടാകുന്ന ബാക്ടീരിയകളും വൈറസുകളും നശിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് ഉപകാരപ്പെടുന്ന ചില നല്ല ബാക്ടീരിയകളെ കൂടി അത് നശിപ്പിക്കാൻ സാധ്യതയുണ്ട്. നമ്മൾ കഴിക്കുന്ന ആന്റിബയോട്ടിക്ക് ഒരു ആന്റി ഡോട്ട് ആയി തൈര് പ്രവർത്തിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ആന്റിബയോട്ടിക്ക് കഴിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

ഇൻഫെക്ഷൻ ആണെങ്കിലും പനി ജലദോഷം പോലുള്ള അവസ്ഥകളിൽ ആണെങ്കിലും ഇത് കഴിക്കേണ്ടി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും ഒരു മറുമരുന്ന് ആയി തൈര് പ്രവർത്തിക്കുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള ബാക്ടീരിയ നശിച്ചു പോകാതെ സംരക്ഷിച്ചു നമ്മുടെ ഇമ്യുണ് സിസ്റ്റം ഇംപ്രൂവ് ചെയ്യാൻ സഹായിക്കുന്ന ഒന്നുകൂടി ആണ് ഇത്. ഇതുകൂടാതെ രണ്ടാമതായി നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ബി സ്വയം ഉല്പാദിപ്പിക്കാനുള്ള ഒരു കപ്പാസിറ്റി ശരീരത്തിന് ഉണ്ടാകുന്നതാണ്. ഇത് ശരീരത്തിന്റെ എനർജി ലെവൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *