ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമായ കാര്യങ്ങൾ നമുക്ക് തന്നെ വീട്ടിൽ ചെയ്യാൻ കഴിയാവുന്നതാണ്. പലപ്പോഴും നമ്മൾ പലരും അതിനെപ്പറ്റി അറിയുന്നില്ല അത്തരം കാര്യങ്ങൾ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. വന്നുകഴിഞ്ഞാൽ ഉടനെ തന്നെ പരമാവധി കുറച്ചു ഊർജം മാത്രം ഉപയോഗിക്കുക ബാക്കി കൊഴുപ്പ് രൂപത്തിൽ സൂക്ഷിക്കുകയാണ് പതിവ്. ഈ രീതിയിൽ ചെയ്യുന്നത് ശരീരത്തിന് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റി വണ്ണം കുറയ്ക്കാനും കുടവയർ പ്രശ്നങ്ങൾ കുറയ്ക്കാനും വേണ്ടി അധികം ചെലവില്ലാതെ കഴിക്കാൻ കഴിയുന്ന ചില ഭക്ഷണ സാധനങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളാണ്.
എന്നാൽ പലപ്പോഴും ഇതിനെ പറ്റി ചിന്തിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ഭാരം കൂടിവരുന്നത് ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. കൂടുതലായിട്ടുള്ള ന്യൂട്രീഷൻസ് തന്നെയാണ് ഇന്നത്തെ കാലത്ത് പല തരത്തിലുള്ള രോഗങ്ങൾക്കും പ്രധാനമായി കാരണമാകുന്നത്. മാത്രമല്ല ശരീര സൗന്ദര്യത്തിനും വണ്ണം കുറഞ്ഞുവരുന്നത് വളരെ അത്യാവശ്യമായ ഒന്നാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമേ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കൊടുക്കാവുന്ന ഒരു ഭക്ഷണമാണ് ചക്ക പുഴുക്ക്. ചക്ക എന്ന് പറയുന്നത് നല്ല രീതിയിൽ ഫൈബർ അടങ്ങിയിട്ടുള്ള ഒരു പഴ വർഗ്ഗമാണ്.
നമ്മുടെ നാട്ടിൽ വെറുതെ ചക്ക പാഴായി പോകുന്നുണ്ട്. ചക്കക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത് എത്ര കാലം വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ്. ചക്ക അരിഞ്ഞ ശേഷം പിന്നീട് ഇതു ഫ്രീസറിൽ കേറ്റിവച്ച് കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞ് അത് എടുത്തു നോക്കിയാലും അത് പൊടിഞ്ഞു വരും എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും നാശമായി പോകില്ല. അതുകൊണ്ടുതന്നെ ചക്ക പ്രിസർവ് ചെയ്യാനായി വളരെ എളുപ്പമാണ്. മാത്രമല്ല ഒരു ദിവസത്തെ മീൽസ് ഒഴിവാക്കിയ ശേഷം ചക്ക കഴിക്കുക.
ഇത് കഴിച്ചശേഷം ഒരാഴ്ചത്തേക്ക് നോക്കുക ഗ്യാസ് ഉണ്ടാവാതെ നോക്കണം വെറും വയറ്റിൽ ചക്ക കഴിച്ചാൽ ഗ്യാസ് ട്രസിറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ കണ്ട ശേഷം ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശീലിക്കുക. നല്ല രീതിയിലുള്ള ഫൈബർ കണ്ടന്റ് അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ വെറുതെ ദുഷിച്ചു കിടക്കുന്ന എല്ലാം വേസ്റ്റും ഒരു ചൂൽ പോലെ അടിച്ചു വൃത്തിയാക്കി പുറത്തേക്ക് കൊണ്ടുപോയി കളയുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs