എല്ലാവർക്കും വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ വിയർപ്പ് വലിയ ഒരു പ്രശ്നമാണ്. ഇത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ്. ശരീരത്തിലെ താപനില ഉയരുമ്പോൾ വിയർക്കുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഇത് അമിതമാകുന്നത് കൊണ്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിലർക്ക് മാനസിക സമ്മർദ്ദം ഉൽക്കണ്ട ഭയം ഹോർമോൺ വ്യതിയാനം എന്നിവ കൊണ്ടും അമിതമായ വിയർപ്പ് ഉണ്ടാകാം.
ജലവും ലവണങ്ങളും അടങ്ങിയിട്ടുള്ള വിയർപ്പ് ചർമ്മ ഉപരി തലത്തിൽ വ്യാപിച്ച് അവിടെയുള്ള അഴുക്കു അണുക്കൾ മായി കൂടിച്ചേർന്ന പ്രവർത്തിക്കുമ്പോഴാണ് അത് ഒരു ദുർഗന്ധമായി മാറുന്നത്. ധാരാളം വെള്ളം കുടിക്കുകയും ജലംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നതിലൂടെ വിയർപ്പിലൂടെ ഉണ്ടാക്കുന്ന നിർജലികരണം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അമിതമായി ഉയർപ്പ് അലട്ടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്.
വസ്ത്രധാരണം. കട്ടി കുറഞ്ഞതും സുഖകരവുമായ തുണിത്തരങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വായു അവയിലൂടെ കടന്നു പോകാൻ അനുവദിക്കുകയും ചർമത്തെ ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. അതായത് പരമാവധി കോട്ടൺ സിൽക്ക് എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കുക. അതുപോലെ അമിത വിയർപ്പ് തടയാനായി മൂന്നു ടിപ്പുകൾ കൂടി പറയുന്നുണ്ട്.
വെളിച്ചെണ്ണ അമിത വിയർപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധി കൂടിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള ലോറിക്ക് ആസിഡ് വിയർപ്പിന് കാരണമാകുന്ന ബാക്റ്റീരിയകൾ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. രാത്രിയിൽ കുളികഴിഞ്ഞ് വിയർപ്പ് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വെളിച്ചെണ്ണ പുരട്ടുക. പിന്നീട് 10 മിനിറ്റ് മസാജ് ചെയ്യുക അടുത്തദിവസം രാവിലെ ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.