പൊടിയുടെ അലർജി മാറ്റിയെടുക്കാം..!! ഇനി വളരെ എളുപ്പം മാറ്റി പരിഹാരം കാണാം…| Allergy disease Health tip

പൊടി മൂലം ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളും നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇതുമൂലം വലിയ രീതിയിലുള്ള അസ്വസ്ഥതയെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൊടി അലർജിയാണോ ഒറ്റമൂലിയിൽ പരിഹാരം കാണാം. അലർജികൾ വ്യത്യസ്ത തരത്തിലുള്ളതാണ്. ഏത് സമയത്തും ഏത് വ്യക്തിയെയും ഇത് ബാധിക്കാവുന്നതാണ്. ചിലർക്ക് ഇത് അൽപ്പം പ്രശ്നങ്ങൾ കൂടുതലുണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ട്.

മറ്റുള്ളവർക്ക് ഇത് ഒരു അലർജിക്ക് കാരണമാകുന്ന പൊടി പോലെ ലളിതമായിരിക്കും. അതിനാൽ തന്നെ അലർജി ബാധിക്കുമ്പോൾ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാർ ആണെങ്കിൽ എന്തെങ്കിലും മരുന്ന് കഴിക്കാൻ കഴിയും. എന്നാൽ അലർജി ബാധിച്ച് പ്രതിസന്ധിയിലാകുന്നവർക്ക് ഇനി വീട്ടിൽ തന്നെ ചില പരിഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഫലപ്രദമായ പല വീട്ടുവൈദ്യ നടപടികളെയും നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പൊടി അലർജി ഉണ്ടാക്കാൻ ഫലപ്രദമായ ചില വീട്ട് വൈദ്യങ്ങളെ കുറിച് അറിയുന്നതിന് വേണ്ടി ചില കാര്യങ്ങൾ പറയാം. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പലർക്കും അറിയില്ല. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പൂപ്പൽ. വായുവിൽ പൊങ്ങി കിടക്കുന്ന ഒരുതരം ഫംഗസ് ആയ പൂപ്പൽ അലർജി ഉണ്ടാക്കുന്ന ഒന്നാണ്. ഇതുകൂടാതെ മൃഗങ്ങളുടെ രോമങ്ങൾ മുടി തൂവലുകൾ നിങ്ങളുടെ വളർത്തു മൃഗത്തിന്റെ രോമങ്ങൾ ഉമിനീർ മൂത്രത്തിന്റെ അംശം തുടങ്ങിയവ അലർജിക്ക് കാരണമാകാറുണ്ട്.

ഇതുകൂടാതെ പൊടി അലർജിയുടെ ലക്ഷണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അലർജി ഉണ്ടാക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു. ശ്രദ്ധിക്കേണ്ട ചില അടയാളങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ചുവപ്പ് ചൊറിച്ചിൽ തുമ്മൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇത്തരത്തിൽ നിങ്ങളിൽ അലർജി ഉണ്ട് എന്നതിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *