പഞ്ചസാരയ്ക്ക് പകരം ഇനി ഈ ഇല മാത്രം മതി. ഇതിന്റെ ഗുണഗണങ്ങൾ ആരും അറിയാതെ പോകരുത്. കണ്ടു നോക്കൂ.

നമ്മുടെ ജീവിതത്തിൽ ദിനം പ്രതി വില്ലനായികൊണ്ടിരിക്കുന്ന ഒന്നാണ് പഞ്ചസാര. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ പഞ്ചസാര കരിമ്പിൽ ജൂസിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന ഈ പഞ്ചസാര വളരെയധികം റിഫൈൻഡ് ചെയ്തതിനാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നും തന്നെ ഇതിലില്ല. ഈ പഞ്ചസാര ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ അന്നജത്തിന്റെ അളവ് കൂട്ടുക മാത്രമാണ് ചെയ്തത്. ഇത് നമ്മുടെ ശാരീരിക പ്രവർത്തകർക്ക് വളരെ ദോഷകരമാണ്.

പഞ്ചസാര ഉപയോഗിക്കുന്നത് വഴി ഷുഗർ കൂടുന്നതിന് കാരണമാകുന്നു.തുടക്കത്തിൽ തന്നെ ഇത് നിയന്ത്രിച്ചാൽ മാത്രമേ ഈ ഒരു അവസ്ഥയും ഈ അവസ്ഥയുടെ അനന്തരഫലങ്ങളും ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി പഞ്ചസാരയെ പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. ഇതിന് പകരം നമുക്ക് നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങളിൽ ശർക്കരയോ കരിപ്പട്ടിയോ ചേർക്കാവുന്നതാണ്.ഇവ വളരെയധികം റിഫൈൻഡ് ചെയ്യാത്തതിനാൽ ഇത് നമ്മുടെ ശരീര പ്രവർത്തനങ്ങൾക് ഉതുകുന്ന ഒന്നാണ്.

അതുപോലെതന്നെ അരി നമ്മുടെ ഭക്ഷണക്രമത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ട ഒന്നാണ്.തവിട് കളർ ഉള്ള അരിയാണ് ശാരീരിക പ്രവർത്തനങ്ങൾക്ക് വേണ്ടത്. എന്നാൽ ഇന്നത്തെ അരിയെല്ലാം റിഫൈൻഡ് ചെയ്തു വരുന്നവയാണ്. റിഫൈൻഡ് ചെയ്യുമ്പോൾ ഇതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുകയും ഇത് ശാരീരിക പ്രവർത്തനത്തെ ദോഷമായി മാറുകയും ചെയ്ന്നു. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ചോറിന്റെ അളവ് പരമാവധി കുറച്ച് പച്ചക്കറികൾ കൂടുതൽ കഴിക്കേണ്ടത്.

അനിവാര്യമാണ്. അതോടൊപ്പം തന്നെ വെള്ള മധുരത്തിന് പകരം സ്റ്റീവിയ എന്ന സസ്യത്തിന്റെ ഇല നമുക്ക് ഭക്ഷ്യ പദാർത്ഥങ്ങളിൽ മധുരം നൽകുവാനും ഉപയോഗിക്കാവുന്നതാണ്. ഈ ഇല ചായയിലും കാപ്പിയിലും ഇട്ട് തിളപ്പിച്ച് കുടിക്കുന്ന വഴി അത് മധുരമുള്ളതാകുന്നു. ഇതിന്റെ പൊടികളും ഇന്ന് അവൈലബിൾ ആണ്. ഇത് ഒരുതരത്തിലും നമ്മുടെ ശരീരത്തിൽ ഷുഗർ വർദ്ധിപ്പിക്കുന്നില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *