നരച്ച മുടിയുമായി ബന്ധപ്പെട്ട് നിരവധി സൗന്ദര്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. മുഖ സൗന്ദര്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ സൗന്ദര്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയുടെ നിറം പോകുന്നത്. അതായത് അകാല നര. മുടി വെളുക്കുന്നത് പലരും ഒരു സൗന്ദര്യ പ്രശ്നമായി കാണുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നീലാംബരി പൗഡർ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതിനായിട്ടുണ്ട് രണ്ടുമൂന്നു വീഡിയോകൾ താഴെപ്പറയുന്നുണ്ട്.
ഈ സമയങ്ങളിൽ പല ആളുകൾക്കും പല രീതിയിലുള്ള സംശയങ്ങൾ കാണാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ കൃത്യമായ റിസൾട്ട് ലഭിക്കുന്നില്ല. എത്ര വെക്കേണ്ടി വരും അതുപോലെതന്നെ ഏതു ബ്രാൻഡിന്റെ ആണ് വാങ്ങിക്കേണ്ടത്. ഇത്തരത്തിലുള്ള നിരവധി സംശയങ്ങൾ എല്ലാവർക്കും ഉണ്ടാകും. ഇത്തരത്തിലുള്ള സംശയങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാം. അതോടൊപ്പം തന്നെ ഏത് രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകൾക്കും അലർജി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതു കൊണ്ട് തന്നെ ഇൻഡിഗോ പൗഡർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പലരും ചോദിക്കുന്ന ഒന്നാണ് ഇത് എവിടെ നിന്നാണ് ലഭിക്കുന്നത്.
അതുപോലെതന്നെ ഏതു ബ്രാൻഡിന്റെ ആണ് നല്ലത് തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ. ശരിക്കും പറഞ്ഞാൽ സാധാരണ സൂപ്പർ മാർക്കറ്റുകളിലും അതുപോലെതന്നെ മെഡിക്കൽ ഷോപ്പിൽ പച്ചമരുന്ന് കടകളിൽ എല്ലാം തന്നെ ഈ പൗഡർ വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ്. സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് വിശ്വാസമുള്ള ബ്രാൻഡിന്റെ വേണം ഉപയോഗിക്കാൻ ആയിട്ട്. വിശ്വാസമുള്ള ഏതെങ്കിലും പ്രോഡക്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ ഒരു കമ്പനിയുടെ തന്നെ എടുക്കാവുന്നതാണ്. അല്ലെങ്കിൽ മറ്റൊരാളുടെ അഭിപ്രായം തേടാം.
അതുപോലെതന്നെ വീട്ടിൽ നീലാംബരി പൂവ് ഉണ്ടെങ്കിൽ അത് പൊടിച്ചു പൗഡർ ആക്കി ഉപയോഗിച്ച് കഴിഞ്ഞാൽ അത് തന്നെയാണ് വളരെ നല്ലത്. നല്ല റിസൾട്ട് ലഭിക്കുന്നത് ഇത് തന്നെ ആണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന നീലാംബരി പൗഡർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ റിസൾട്ട് ലഭിക്കുകയുള്ളൂ. ഇത് ചെറിയ ചൂടുവെള്ളത്തിൽ വേണം ഇത് മിസ്സ് ചെയ്യാനായി. അതുപോലെതന്നെ മൈലാഞ്ചി ഉപയോഗിച്ചതിന് ശേഷം വേണം ഇത് ഉപയോഗിക്കാൻ. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena