കുടലിലെ പ്രശ്നങ്ങളെ മറികടക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

ഇന്നത്തെ കാലത്ത് നാം ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് വയറ് സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ. വയറിളക്കം മലബന്ധം വയറുവേദന വയറു പിടുത്തം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെ പലവിധത്തിലാണ് പ്രശ്നങ്ങളുള്ളത്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരേ ഒരു കാരണമാണുള്ളത്. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതിരിക്കുക എന്നുള്ളത്. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ദഹനപ്രക്രിയ പൂർത്തിയാക്കി അതിനുള്ള പോഷകങ്ങൾ ശരീരം സ്വീകരിക്കുകയും.

വേസ്റ്റ് പ്രൊഡക്ടുകൾ മലത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ ദഹനപ്രക്രിയയിൽ ഏതെങ്കിലും ഭാഗത്ത് ഏറ്റക്കുറച്ചിലുണ്ടാവുകയാണെങ്കിൽ ഇത് സാധ്യമാകാതെ വരികയും അതേ തുടർന്ന് ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരത്തിൽ ദഹത്തിന് പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് കുടലിൽ ചീത്ത ബാക്ടീരിയകൾ വളരുന്നത്. നമ്മുടെ കുടലിലെ നല്ല ബാക്ടീരിയകൾ നശിച്ചു പോകുന്നതിനാലാണ് ചീത്ത ബാക്ടീരിയകൾ ഇത്തരത്തിൽ പെറ്റ് പെരുകുന്നത്.

അത്തരത്തിൽ ചീത്ത ബാക്ടീരിയകൾ കുടലിൽ വളരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്. അമിതമായിട്ടുള്ള വേദനസംഹാരികൾ സ്റ്റിറോയ്ഡുകൾ ആന്റിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരത്തിൽ പൂർണമായും മറികടക്കാൻ പലപ്പോഴും നാം പ്രോബയോട്ടിക് ക്യാപ്സുകളാണ് എടുക്കാറുള്ളത്. എന്നാൽ നമുക്ക് മരുന്നുകളുടെ.

അല്ലാതെ തന്നെ പ്രോബയോട്ടിക്കായി എടുക്കാവുന്ന പല തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും ഉണ്ട്. അവയിൽ ഒന്നാണ് പഴങ്കഞ്ഞി. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു പ്രോ ബയോട്ടിക് ആണ് ഇത്. അതുപോലെ തന്നെ മറ്റൊന്നാണ് തൈര്. കുളിക്കാത്ത തൈരാണ് ഇത്തരം ഒരു പ്രവർത്തനം നമ്മുടെ ശരീരത്തിൽ കാഴ്ചവയ്ക്കുന്നത്. കൂടാതെ മറ്റൊരു പ്രോബയോട്ടിക് ആണ് ബീറ്റ്റൂട്ട്. തുടർന്ന് വീഡിയോ കാണുക.