ഈയൊരു ക്രീം മതി മുഖത്തെ പ്രായം പതിന്മടങ്ങ് കുറയ്ക്കാൻ. ഇതാരും അറിയാതെ പോകരുതേ…| Face and body whitening

Face and body whitening : ആരോഗ്യകരമായ ജീവിതത്തിന് നാം ഓരോരുത്തരും ചെയ്യേണ്ട ഒന്നാണ് പോഷക സമൃദ്ധമായിട്ടുള്ള ആഹാരം കഴിക്കുക എന്നുള്ളത്. അത്തരത്തിൽ പോഷകമൂല്യങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒരു ആഹാരപദാർത്ഥമാണ് ബദാം. ഡ്രൈ ഫ്രൂട്ടുകളിലെ ഒരു പ്രധാനി തന്നെയാണ് ബദാം. കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. ഇതിന്റെ ഉപയോഗം നമുക്ക് പോഷകങ്ങൾ പ്രധാനം ചെയ്യുന്നു.

അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലുള്ള പല രോഗങ്ങളെ ഇല്ലാതാക്കാനും ഇതിനെ കഴിയുന്നു. അത്തരത്തിൽ ഒത്തിരി ആരോഗ്യ നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ഏവർക്കും ലഭിക്കുന്നത്. ഇതിൽ വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ പോളിഫെനോൾ മിനറൽസുകൾ എല്ലാം ധാരാളം ആയി തന്നെ ഉണ്ട്. ആന്റിഓക്സൈഡുകൾ ധാരാളമായി തന്നെ ഇതിൽ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലിൽ നിന്ന് നമ്മെ രക്ഷിക്കുന്നു.

കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിനെ ക്രമാതീതമായി കുറയ്ക്കുന്നു. കൊളസ്ട്രോളിലെ കുറയ്ക്കുന്നതോടൊപ്പം തന്നെ നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള ഗ്ലൂക്കോസിന്റെ അളവും ഇത് ക്രമപ്പെടുത്തുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുകയും ഹൃദയരോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി.

വർദ്ധിപ്പിക്കുന്നതിനും ബദാം അത്യുത്തമമാണ്. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന ചുളിവുകൾ വരകൾ പാടുകൾ കരിമംഗല്യം എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ ഇത് ഇല്ലായ്മ ചെയ്യുന്നു. കൂടാതെ നമ്മുടെ മുഖത്തെ പ്രായം 10 ഇരട്ടിയായി കുറച്ചു കാണിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ബദാം ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ് ക്രീം ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.