നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒന്നായിരിക്കും നമ്മുടെ ശരീരത്തിൽ ഷുഗർ കുറഞ്ഞാൽ അല്ലെങ്കിൽ ഷുഗർ കൂടിയാലെയും ബിപി കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന കാര്യങ്ങൾ അറിയാമായിരിക്കും. ഇതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കുറഞ്ഞാല് എന്തെല്ലാമാണ് ഉണ്ടാവുക. പ്രോട്ടീൻ കുറഞ്ഞു എന്ന് എങ്ങനെ ശരീരം കാണിച്ചു തരും. ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഇത് എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പലപ്പോഴും പല ആളുകളും പറയുന്നുണ്ട് തുടർച്ചയായി പലർക്കും പനി വരുന്നുണ്ട്. ഒരു ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ അത് വിട്ടു പോകാതിരിക്കുന്നത്. ഇൻഫെഷൻ വരും ഇത് കുറച്ചു കാലം മരുന്ന് എടുക്കുന്ന സമയത്ത് കുറയും. എന്നാൽ വീണ്ടും ഇത് വരും. ഇത് പലപ്പോഴും നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറയുന്നത് മൂലമാണ് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ നിരവധി ഫംഗ്ഷൻ പ്രോടീൻ ചെയ്യുന്നുണ്ട്. അവ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്.
മസില് കൂടാൻ അല്ലാതെ അതുപോലെതന്നെ മസിലിന്റെ ഗ്രോത്തിന് മറ്റ് എന്തെല്ലാം ഫംഗ്ഷൻസ് ആണ് പ്രോട്ടീൻ ചെയ്യുന്നതെന്നാണ് ഇവിടെ പറയുന്നത്. ഇതിൽ ആദ്യത്തെയാണ് ഓരോ കോശങ്ങളുടെ റിപ്പയർ നടക്കുന്നത്. കോശങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ വന്നാൽ അത് മാറ്റിയ ശേഷം കോശങ്ങളുടെ ഗ്രോത്തും അതുപോലെ തന്നെ സൈസ് ആണെങ്കിലും സ്ട്രക്ചർ ആണെങ്കിലും.
അതിന്റെ ഫംഗ്ഷൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതും പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതുപോലും പ്രോട്ടീൻ ഉള്ളത് അനുസരിച്ചാണ്. പ്രോട്ടീൻ കുറയ്ക്കുകയാണെങ്കിൽ നമ്മുടെ കോശങ്ങളുടെ പൂർവസ്ഥിതിയിലേക്ക് മാറാനുള്ള കപ്പാസിറ്റി മാറി വരികയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ് രോഗപ്രതിരോധശേഷിയും. രോഗ പ്രതിരോധ ശേഷി പലപ്പോഴും പ്രോടീൻ കുറയുന്നത് കൊണ്ട് മാത്രം കുറയാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr