അടുക്കളയിൽ പൊടീച്ച ശല്യം എന്തല്ലാം ചെയ്തിട്ട് മാറുന്നില്ലേ… തുളസി ഇങ്ങനെയൊന്നു ചെയ്തു നോക്ക്…

നിരവധി പ്രശ്നങ്ങൾ പലപ്പോഴും വീട്ടമ്മമാർ അടുക്കളയിൽ നേരിടാറുണ്ട്. ഇത്തരത്തിൽ ചില പ്രശ്നങ്ങൾ നിങ്ങൾക്ക് സ്വയം പരിഹരിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ നിങ്ങൾ പലരും ഇത് അറിയാതെ പോകാറുണ്ട്. ഇത്തരത്തിൽ വീട്ടിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് അടുക്കളയിലുള്ള പ്രാണികൾ ചെറിയ കണ്ണീച്ച ഇവയെ എങ്ങനെ കുരുക്കാം.

എന്നാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറയുന്നത് തുളസി അതുപോലെതന്നെ അലോവേര കറ്റാർവാഴ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുളസിയുടെ ആ ഒരു മണം വളരെയേറെ അട്രാക്ട് ചെയ്യുന്ന ഒന്നാണ്. നമ്മൾ ഒന്നും നോക്കി കഴിഞ്ഞാൽ മനസ്സിലാക്കാൻ സാധിക്കും.


ആദ്യം തന്നെ തുളസി മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. പിന്നീട് കറ്റാർവാഴ കുടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് വെള്ളം ചേർക്കാതെ ഒന്ന് അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ അടിച്ചെടുക്കുക. പിന്നീട് ഇത് ചെറിയ രണ്ടുമൂന്ന് പാത്രങ്ങൾ എടുത്ത് എവിടെയാണ് ചെറിയ ഈച്ചകൾ.

കൂടുതലായി കാണുന്നത് ആ ഭാഗങ്ങളിൽ ഇതുവച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ തുളസിയുടെ മണം മൂലം പൊടിച്ചകൾ അവിടെ വന്നിരിക്കും. എന്നാൽ കറ്റാർവാഴയുടെ വഴുവഴുപ്പ് മൂലം അവിടെ നിന്നു പോകാൻ പറ്റില്ല. വളരെ എളുപ്പത്തിൽ തന്നെ ഈച്ചകളെ ഓടിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs