ദോശമാവ് പതഞ്ഞു പൊങ്ങാൻ ഇനി ഈ വിദ്യ ചെയ്താൽ മതി..!! അടുക്കളയിലേ എളുപ്പ വിദ്യകൾ…| Dhosa Batter Making Tip

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ എല്ലാവർക്കും വളരെ ഇഷ്ടമാണ്. നല്ല മൊരിഞ്ഞ ദോശ ആണെങ്കിൽ കറിപോലുമില്ല ആവശ്യമില്ല. നമുക്ക് ചൂടോടുകൂടി തന്നെ കല്ലിൽ നിന്ന് പെറുക്കി തിന്നാറുണ്ട്. ഇത്തരത്തിൽ നല്ല രുചിയോടു കൂടി ദോശ കഴിക്കണമെങ്കിൽ മാവ് നല്ല പെർഫെക്റ്റ് ആയിരിക്കണം.

നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങിയ മാവ് ആണെങ്കിൽ മാത്രമേ ഇത്തരത്തിൽ മൊരിഞ്ഞ ദോശ ലഭിക്കുന്നത്. ഇത്തരത്തിൽ ദോശ മാവ് പതഞ്ഞു പൊങ്ങാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് ലാപ്പിക്കാനും സമയം ലാഭിക്കാനും കുക്കറിൽ തന്നെ കുഴഞ്ഞു പോകാതെ നല്ല പെർഫെക്റ്റ് ആയിട്ട് തന്നെ ചോറ് വളരെ എളുപ്പത്തിൽ തന്നെ ചോറ് വെക്കാനുള്ള ടിപ്പുകളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അതുപോലെതന്നെ എല്ലാവർക്കും സംഭവിക്കുന്ന ഒന്നാണ് കറിയിൽ ഉപ്പ് കൂടുന്ന പ്രശ്നങ്ങൾ അത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.

ഇവിടെ ദോശ ഉണ്ടാക്കാൻ രണ്ട് ഗ്ലാസ് പച്ചരി അതുപോലെതന്നെ ഒരു ഗ്ലാസ് ഉഴുന്ന് ആണ് ആവശ്യമുള്ളത്. ഇവിടെ എത്രമാത്രം പച്ചരി എടുക്കുന്നുണ്ടോ അതിന്റെ നേർപകുതിയാണ് ഉഴുന്ന് എടുക്കേണ്ടത്. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് നല്ലപോലെ കഴുകിയെടുക്കുക. ഇത് കുതിരൻ വെക്കുക. ഇതാണ് അരയ്ക്കാനായി എടുക്കേണ്ടത്. അരിയും ഉഴുന്നും നല്ല പോലെ തന്നെ കുതിർന്ന് വന്നിട്ടുണ്ട് ഇത് എത്ര സമയം കുതിരാൻ വയ്ക്കുന്നു അത്രയും ശരീരത്തിന് നല്ലതാണ്. ഈ മാവുകൊണ്ട് ദോശ മാത്രമല്ല നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി കൂടി തയ്യാറാക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് ഒരു കപ്പ് ചോറും കൂടി ചേർത്തു കൊടുക്കുക. ഇത് നല്ലപോലെ അരച്ചെടുക്കുക. പിന്നീട് ഇതൊരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ അരഞ്ഞു കിട്ടിയാൽ മാത്രമേ ഇത് നല്ലപോലെ പുളിച്ച് വരുള്ളൂ. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ചപ്പാത്തി കോൽ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs