ചെറുനാരങ്ങ കൂടെ ഇതുകൂടി മിസ്സ് ചെയ്തു കുടിച്ചാൽ കൊഴുപ്പും വണ്ണവും ഇനി വളരെ വേഗം കുറയ്ക്കാം…!!

ഇന്ന് നമ്മുടെ സമൂഹത്തിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് തടി വണ്ണം തുടങ്ങിയ ഒബിസിറ്റി പ്രശ്നങ്ങൾ. ഇന്നത്തെ കാലത്ത് യുവാക്കളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതി എന്നിവയെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതവണ്ണവും അതുപോലെ തന്നെ കുടവയർ പ്രശ്നങ്ങൾ എങ്ങനെ കുറക്കാം എന്നാണ് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്.

നമ്മുടെ സമൂഹത്തിൽ വരുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിതമായി വണ്ണം. ഇത് ശാരീരികമായി മാത്രമല്ല മാനസികമായി പല പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. ഇത് പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവയ്ക്ക് എല്ലാം തന്നെ കാരണമാകാറുണ്ട്. ഇത് കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. അതുപോലെ തന്നെ സമൂഹത്തിലേക്ക് ഇടപെടുമ്പോൾ ഉണ്ടാവുന്ന മാനസികമായ ആസ്വസ്ഥത എന്നിവക്ക് എല്ലാം കാരണമാകുന്ന ഒന്നാണ് അമിതവണ്ണം. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പിസിഓടി കൂടി ആണെങ്കിലും അല്ലെങ്കിൽ ഡയബറ്റിസ് കൊളസ്ട്രോൾ ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും പല ക്യാൻസറുകൾക്ക് പോലും കാരണമാകുന്ന ഒന്നാണ് അമിതമായ വണ്ണം. ഇന്നത്തെ കാലഘട്ടത്തിൽ തീരെ ഒരുമ ഇല്ലാത്ത രീതിയിലുള്ള ബന്ധങ്ങളാണ് കാണാൻ കഴിയുക. ഇതിൽ വലിയ എസ്‌പെക്ട് തന്നെയാണ് ബോഡി ഷൈമിങ്. എത്ര തന്നെ പ്രായത്നിച്ചാലും നല്ല ഹെൽത്തി ആയിട്ടുള്ള ബോഡി. അമിതവണ്ണം ഇല്ലാത്ത ബോഡിയിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല.

അതിന്റെതായ ചില കുറവുകൾ മെന്റലി എഫക്ട് ചെയ്യുന്നവയാണ്. എന്താണ് ഇതിന്റെ പ്രശ്നം ഭക്ഷണ രീതികൾ ആണ് ഇതിന് പ്രധാന കാരണം. കേരളത്തിനെ കുറിച്ച് ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. വളരെ കൂടുതൽ രോഗങ്ങൾ ഉള്ളത് സാക്ഷരത ഏറ്റവും കൂടുതലുള്ള കേരളത്തിൽ തന്നെയാണ്. പ്രമേഹരോഗികൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുക കേരളത്തിൽ തന്നെയാണ്. ജീവിതശൈലി കാരണം വരുന്ന രോഗമാണ് പ്രമേഹം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr