നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കാണാൻ കഴിയും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മരണമൊഴികെ മറ്റെന്ത് അസുഖങ്ങൾക്ക് ആണെങ്കിലും കരിഞ്ചീരകം വളരെയേറെ ഗുണം ചെയ്യുന്നുണ്ട് എന്ന് വളരെ കാല മുൻപ് തന്നെ നാം അറിഞ്ഞിട്ടുള്ള ഒരു കാര്യമാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് നിരവധി ഗുണങ്ങളും ഇതിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മളിൽ പലർക്കും ഈ അടുത്ത കാലത്താണ് ഇതിനെ പറ്റി അറിവു കിട്ടിയിട്ടുള്ളത്.
പ്രത്യേകിച്ച് വൈറസ് രോഗം പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയും വാർത്ത പ്രാധാന്യം ലഭിക്കാനുള്ള കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്‌ളമേഷൻ തടയാൻ വളരെയേറെ സഹായിക്കുന്നുണ്ട്. കരിംജീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥം ആണ് ഇതിനു വളരെ ഏറെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസ കോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോങ്കൈറ്റീസ് ചുമ്മാ എന്നിവക്കെല്ലാം ഉപയോഗപ്രദമായ ഒന്നാണ്.
കരിംജീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതിയ തലമുറക്ക് പരിചയമല്ല. എങ്കിലും ഇത് പഴയ തലമുറയ്ക്ക് വളരെയേറെ ആശ്വാസം നൽക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് ഇത് ചൂടാക്കി കിഴി കെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കുന്നത് പഴയ കാലത്ത് ചെയ്തിരുന്നു. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ജീവിത ശൈലി രോഗങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്.
ഇവ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ആയുർവേദത്തിൽ ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ കാലത്തു ഹൃദ്രോഗത്തിന് പ്രധാന കാരണം ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ആണ്. എന്നാൽ കരിഞ്ചീരകം ചീത്ത കൊളസ്‌ട്രോൾ നശിപ്പിക്കാനും അതുപോലെതന്നെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. ഇത് ഒരു പരിധി വരെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena