ഓറഞ്ച് തൊലിയൊന്നും ഇനിയെങ്കിലും കളയല്ലേ..!! നിരവധി ഞെട്ടിക്കുന്ന ഉപയോഗങ്ങൾ…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ പലപ്പോഴും ഉപയോഗിച്ചു കഴിഞ്ഞാൽ തൊലി കളയുകയാണ് ചെയ്യുന്നത്. നമുക്കെല്ലാവർക്കും ഓറഞ്ച് വളരെ ഇഷ്ടമാണ്. അതിന്റെ തൊലി നമ്മൾ കളയുമ്പോൾ ഇനി ഇതുകൂടി അറിഞ്ഞിട്ട് മതി. ഇനി ആരും കളയണ്ട. ഇനി ഇതുപോലെതന്നെ വാഷിങ് മെഷിൻ ഉൾഭാഗം നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. അതുപോലെതന്നെ എല്ലാ ഫ്ലവറുകളും ഇഷ്ടമാണ് എന്നാൽ കടയിൽ നിന്ന് വാങ്ങിയാലും ഫ്രഷ് നെസ് പോകും കുറച്ചു കഴിഞ്ഞാൽ വാടി പോകാറുണ്ട്.

എന്നാൽ ഓറഞ്ചു തൊലി ഉപയോഗിച്ചുള്ള സൊല്യൂഷൻ തയ്യാറാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് വാടാതിരിക്കുകയും അതുപോലെ തന്നെ തുണിയിൽ അടിക്കുകയാണെങ്കിൽ നല്ല ഒരു സ്മെല്ല് ഉണ്ടാവുന്നതാണ്. അതുപോലെതന്നെ സോഫ്റ്റ്‌ ആയ മാറ്റുകളിലെല്ലാം അടിച്ചു കൊടുക്കുകയാണെങ്കിൽ നല്ല സ്മെൽ നിൽക്കുന്നതാണ്. അതുപോലെതന്നെ ബെഡ്ഷീറ്റ്ൽ എല്ലാം അടിച്ചു കൊടുക്കുകയാണെങ്കിൽ നല്ല സ്മെല്ല് ഉണ്ടാവുന്നതാണ്. അതുപോലെതന്നെ ഓറഞ്ച് ഉണക്കിയ തൊലികൊണ്ട് നല്ല ഫ്രൂട്ട് സാലഡ് തയ്യാറാക്കാവുന്നതാണ്. അതുപോലെതന്നെ വെജിറ്റബിൾ സാലഡ് ആണെങ്കിലും തയ്യാറാക്കാൻ സാധിക്കുന്നതാണ്. കുറച്ച് ഓറഞ്ച് വാങ്ങിയിട്ടുണ്ട്.

ഇതിന്റെ തൊലി കുറച്ച് എടുക്കുക. പിന്നീട് ഇത് വെയിലത്ത് വെച്ച് നല്ല രീതിയിൽ ഉണക്കി എടുക്കുക. ഇനി വെയിൽ ഇല്ലെങ്കിലും കുഴപ്പമില്ല. ഇതുപോലെതന്നെ പാചകം ചെയ്യുമ്പോൾ ഇതിന്റെ ഗ്യാസ് സ്റ്റൗവിന്റെ ചുറ്റും വച്ച് കൊടുത്താൽ ഇത് ഉണങ്ങി കിട്ടുന്നതാണ്. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഫേസ് പാക്ക് ഉണ്ടാക്കാനും ഇത് ഉപയോഗിച്ച് സാധിക്കുന്നതാണ്. മുഖത്തെ കറുത്ത പാടുകളും ചുളിവുകളും ഇല്ലാതാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. നമുക്ക് ഫേസ്പാക്ക് മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ നല്ല ഒരു മാറ്റത്തിന് കാണാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ പല്ലുകളിൽ മഞ്ഞ നിറം ഉണ്ടാകാറുണ്ട്. അത് റബ് ചെയ്തു കൊടുത്താൽ മതി. പിന്നീട് അടുത്ത ടിപ്പ് എന്ന് പറയുന്നത് ഒരു ഓറഞ്ച് എടുത്ത ശേഷം നല്ലപോലെ കട്ട് ചെയ്ത് ശേഷം ഇതിന്റെ ഉള്ളിലെ ഭാഗം കഴിക്കാൻ എടുക്കുക. ബാക്കിയുള്ള ഭാഗങ്ങളാണ് കളയേണ്ടത്. ഇത് റൗണ്ട് ഷേപ്പിൽ തന്നെ എടുത്താൽ എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs