ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കരിജീരകത്തെ കുറിച്ചാണ്. കുറച്ചു കരിഞ്ചീരകം നിത്യവും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരി ജീരകം അഥവാ ബ്ലാക്ക് സീഡ് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽക്കുന്ന ഒന്നാണ്. കരിഞ്ചീരകം ഇട്ടു എണ്ണ കാച്ചി തലയിൽ തേക്കുന്നത് പലരും ചെയ്യുന്ന ഒരു കാര്യമാണ്.
ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒരു കാര്യമാണ്. കരിംജീരകത്തിൽ അത്ര പ്രാധാന്യം എടുക്കുന്നില്ല എങ്കിൽ കൂടി ഇത് ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് വളരെ മികച്ച ഒന്നാണ്. ഞാൻ പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് വളരെയേറെ ഗുണം നൽകുന്ന ഒന്നാണ് ഇത്. പ്രമേഹ രോഗികൾക്ക് ഇതിന്റെ ഓയിൽ ഉപയോഗിക്കുന്നത് വളരെയേറെ നല്ലതാണ്. ഇതിന്റെ ഓയിൽ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹത്തിന് വളരെ നല്ല മരുന്നാണ്. ടൈപ് ടു പ്രമേഹ രോഗികൾക്ക് പോലും ഗുണം നൽകുന്ന ഒന്നാണ് ഇത്.
ഹൃദയ പ്രശ്നങ്ങൾക്ക് നല്ല ഒരു മരുന്ന് കൂടിയാണ് കരിംജീരകം. പൊളി മോണോ അപൂരിത ഫാറ്റി ആസിഡ് അടങ്ങിയതിനാൽ നല്ല കൊളസ്ട്രോൾ അളവും മെച്ചപ്പെടുത്താനും കരിചീരകം ഹൃദയ പ്രശ്നങ്ങൾ കുറയ്ക്കാനായി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കരിഞ്ചീരകം വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിലെ രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി നൽക്കാനും തേനും കരിഞ്ചീരകം ഓയിൽ വളരെയേറെ സഹായിക്കുന്നുണ്ട്. തേനിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
കരിഞ്ചീരകം ടോൻസിൽ തൊണ്ട വീക്കം എന്നിവയ്ക്ക് വളരെ നല്ലതാണ്. അതുപോലെതന്നെ തലയുടെ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വളരെയേറെ സഹായകരമായ ഒന്നാണ്. ചർമ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മുടി കറുക്കാനും വളരാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi