ഒരു രാത്രി കൊണ്ട് തന്നെ കാലിലെ വിണ്ട് കീറലിന് പരിഹാരം കാണാം..!!| Cracked heel remedy

വിണ്ടു കീറൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലിലെ വിണ്ട് കീറൽ മാറ്റാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എഫക്ടീവായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആദ്യമായി പറയുന്ന ഒരു കാര്യമാണ്. ഈ പറയുന്ന രീതിയിൽ തന്നെ ചെയ്തു.

കഴിഞ്ഞൽ വളരെ പെട്ടെന്ന് തന്നെ നല്ല രീതിയിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി കാലിലെ ക്രാക്ക് എല്ലാം പോയി കാലുകൾ നല്ല സ്മൂത്ത്‌ ആയിരിക്കാനും ഇത് സഹായിക്കുന്നതാണ്. ഇതിനുവേണ്ടി ആദ്യം തന്നെ ആവശ്യമുള്ളത് ആര്യവേപ്പിലയാണ്. ഇതാണ് ആദ്യമായി ഉപയോഗിക്കേണ്ടത്.

ഇത് നമ്മുടെ വീട്ടിലും പറമ്പിലും എല്ലാം തന്നെ ആദ്യമേ കാണുന്ന ഒന്നാണ്. ആര്യവേപ്പില നമുക്ക് ഒരു ചിലവുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ്. പിന്നീട് ബാക്കിയുള്ളത് എന്താണെന്ന് നോക്കാം കറിവേപ്പില പൊടിയാണ്. ഫ്രഷ് കറിവേപ്പില എടുക്കാവുന്നതാണ്.

ഇനി വളരെ എളുപ്പത്തിൽ തന്നെ കാലിലെ വിണ്ടു കീറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറിവേപ്പില നമ്മുടെ വീട്ടിൽ കറികളിൽ ഇടുന്നത് കൊണ്ട് എപ്പോഴും സ്റ്റോക്ക് ആണ്. ഇനി നല്ല രീതിയിൽ തന്നെ കാലുകൾ ക്ലീനായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഈ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media