കഴുത്തിൽ ചുറ്റുമുള്ള കറുത്ത നിറo മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത്തരം അറിവുകൾ ആരും നിസ്സാരമായി കാണരുതേ.

നാം ഓരോരുത്തരുടെയും ചർമത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കറുത്ത പാടുകൾ കറുത്ത നിറം എന്നിവ. ഇന്ന് കുട്ടികളിൽ ആയിക്കോട്ടെ മുതിർന്നവർ ആയിക്കോട്ടെ കഴുത്ത് കറുത്തതായി കാണാവുന്നതാണ്. നിത്യവും കുളിക്കുന്നവരായാൽ പോലും ഇത്തരത്തിൽ കറുത്ത നിറം കാണപ്പെടാറുണ്ട്. ഇത് അവരെ ഒത്തിരി ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ്. കഴുത്തിന് പുറമേ കക്ഷങ്ങളിലും തുടക്കകളിലെ ഇടുക്കുകളിലും ഇത്തരത്തിൽ കറുത്ത നിറം കാണാവുന്നതാണ്.

ഇത് സോപ്പ് ഉപയോഗിച്ച് കഴുകിയത് കൊണ്ട് പോകണമെന്നില്ല. ഇന്ന് അത്തരത്തിൽ ഒട്ടനവധി പ്രോഡക്ടുകൾ നമുക്ക് ലഭ്യമാണ്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നവയാണ്. അതിനാൽ തന്നെ ഇത് നീക്കം ചെയ്യുന്നതിന് എന്നും അനുയോജ്യം പ്രകൃതിദത്തമായവ തന്നെയാണ്. അത്തരത്തിൽ യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീടുകളിൽ ഉണ്ടാക്കാൻ പറ്റുന്ന സ്ക്രബറുകളാണ് ഇതിൽ കാണുന്നത്.

ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഇതിന്റെ ഉപയോഗം നമുക്ക് ഉണ്ടാകുന്നില്ല. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ചെറുനാരങ്ങ നീരും പഞ്ചസാരയും. ഇത് രണ്ടും നാച്ചുറലായി തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന സ്ക്രബ്ബറുകളാണ്. ചെറുനാരങ്ങ നീരിൽ പഞ്ചസാര ചേർത്ത് നല്ലവണ്ണം ഇളക്കി കറുത്ത നിറമുള്ള കഴുത്തിലും തുടയിടുക്കുകളിലും കക്ഷത്തും പുരട്ടാവുന്നതാണ്. ഇത് നല്ലവണ്ണം സ്ക്രബ് ചെയ്ത് കഴുകി കളയുന്നത് വഴി.

ഇത്തരത്തിലുള്ള കറുത്ത നിറങ്ങൾ മാറിക്കിട്ടുന്നു. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ബ്ലീച്ചിങ് കണ്ടന്റ് ഇത്തരം പ്രവർത്തനത്തിന് സഹായകരമാകുന്നു. ഈയൊരു മിശ്രിതം നമ്മുടെ ദേഹത്ത് സ്ക്രബ്ബ് ചെയ്യുന്നതിന് നാരങ്ങയുടെ തൊലി തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുവഴി ഇതിന്റെ ഗുണങ്ങൾ കൂടുതലായി ആ ഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവിടുത്തെ കറുത്ത നിറങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *