Shoulder pain, back pain : നാം ജീവിക്കുന്ന സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് വേദനകൾ. വേദനകൾ പലതരത്തിൽ നാം ഓരോരുത്തരെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിൽ പ്രായമായവരെ ഏറെ ബാധിക്കുന്ന ഒരു അവസ്ഥയാണ് തേയ്മാനം. എല്ലുകൾക്കിടയിൽ തേയ്മാനം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. അതുമൂലം ഒട്ടനവധി വേദനകളാണ് ഓരോ വ്യക്തിയും അനുഭവിക്കേണ്ടതായി വരുന്നത്. അത്തരത്തിൽ ഒരു തേയ്മാനമാണ് തോളലിലുണ്ടാകുന്ന തേയ്മാനം.
തോളിന്റെ എല്ലുകൾക്ക് ഇടയിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. ഇതിന്റെയും പ്രധാന ലക്ഷണം എന്ന് പറയുന്നത് വേദന തന്നെയാണ്. ഇത്തരം വേദനകൾ സഹിക്കാൻ പറ്റാവുന്നതിനും അപ്പുറമാണ്. ഇത്തരത്തിൽ ഷോൾഡർ തേയ്മാനം ഉണ്ടാകുമ്പോൾ കയ്യിന്റെ ഭാഗത്ത് ഒത്തിരി വേദന അനുഭവിക്കേണ്ടി വരുന്നു. ഇതുമൂലം കൈ ചലിപ്പിക്കാൻ വരെ പറ്റാത്ത അവസ്ഥ വരുന്നു. ഇതുമൂലം കൈകൾ മുകളിലോട്ട്.
താഴോട്ട് സൈഡിൽ ഓട്ടോ ഒന്നും നീക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. കൂടാതെ വേദനയോടൊപ്പം തോള് ചലിപ്പിക്കുമ്പോൾ ശബ്ദം കേൾക്കുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്.മറ്റെല്ലാ തേയ്മാനങ്ങളുടെ പോലെ തന്നെ പ്രായം ഇതിന്റെ ഒരു കാരണമാകാറുണ്ട്. ഇവയ്ക്ക് പുറമേ കയ്യിലെ ഷോൾഡറിൽ ഉണ്ടാകുന്ന ഇഞ്ചുറികൾ കയ്യിന്റെ കുഴ ഇടക്ക് തെറ്റുന്നത് കായിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത് ആമവാതം.
പോലും രോഗാവസ്ഥകൾ ഉള്ളവർക്ക് എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാണ് ഇതിന്റെ പിന്നിൽ ഉണ്ടാവുന്നത്. ഇതുകൂടാതെ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ വഴിയോ യൂറിക് ആസിഡ് പ്രശ്നമുള്ളവർക്കോ ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷതങ്ങൾ മൂലവും തോളിലെ മസില് പൊട്ടുന്നതും ഇത്തരം തേയ്മാനങ്ങൾക്ക് കാരണം ആകുന്നവയാണ്. ഈയൊരു അവസ്ഥ ഉണ്ടാകുമ്പോൾ ഏറ്റവും ആദ്യമായി കാണുന്നത് തോൾ വേദനയാണ്.തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs