പണ്ടുകാലം മുതലേ നാം ഉപയോഗിച്ച് പോരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഇതിന്റെ ഇലയും വേരും തണ്ടും എല്ലാം ഒരുപോലെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത് നിലമ്പറ്റി വളരുന്ന ഒരു ഔഷധസസ്യം കൂടിയാണ്. അതിനാൽ തന്നെ പറമ്പുകളിൽ ഇത് ധാരാളമായി തന്നെ കാണാൻ സാധിക്കും. പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്.
ഇതിൽ ധാരാളമായി തന്നെ പൊട്ടാസ്യം മെഗ്നീഷ്യം ഇരുമ്പ് കാൽസ്യം എന്നിങ്ങനെയുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും പ്രമേഹത്തെയും നിയന്ത്രണ വിധേയമാക്കാൻ ഉത്തമമാണ്. അതിനാൽ തന്നെ ഇന്നത്തെ ഈ ജീവിതശൈലി രോഗങ്ങളെ എല്ലാം മറികടക്കാൻ കഴിവുള്ള ഒന്നുകൂടിയാണ് ഇത്. കൂടാതെ ദഹസoബന്ധമായിട്ടുള്ള എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇത്.
ഉത്തമമാണ്. ഇത് അടങ്ങിയിട്ടുള്ള നാരുകളാണ് ഇതിന് സഹായിക്കുന്നത്. ഇരുമ്പ് ഇതിൽ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് വിളർച്ചയെ പരിഹരിക്കുന്നതിന് പ്രയോജനകരമാണ്. പലതരത്തിലുള്ള മാർഗങ്ങളുടെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ പൂർണ്ണമായി പുറന്തള്ളാൻ ഉള്ള കഴിവ് ഇതിലുണ്ട്. അതിനാൽ തന്നെ ആമാശയ രോഗങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.
അത്തരത്തിൽ ദഹനം ശരിയായിവിധം നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മലബന്ധം വഴി ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. ഈ ഒരു പ്രശ്നത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. അത്തരത്തിൽ ആനച്ചൂടി ഉപയോഗിച്ചുകൊണ്ട് പൈൽസിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.