ഉലുവ ഉപയോഗിക്കുമ്പോൾ ഇത് അറിഞ്ഞാണോ ഉപയോഗിക്കുന്നത്..!! ഈ കാര്യം അറിയാതെ പോകല്ലേ…| uluva benefits malayalam

ഉലുവയുടെ ദോഷവശങ്ങൾ എന്തെല്ലാം ആണെന് നമുക്ക് നോക്കാം. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറുമൊരു രുചിക്ക് മാത്രം ഉള്ളതല്ലാ. മറ്റു പല ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയതാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും എല്ലാം അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഇത് ഉണങ്ങിയതും ഇതിന്റെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്.

   

ഇതിനെ ചെറിയ രീതിയിൽ കയ്പ് ഉണ്ട് എങ്കിലും. ഏറെ ഗുണങ്ങളുള്ളതാണ് ഇത്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ല പരിഹാരമാർഗ്ഗമാണ്. തടി കുറയ്ക്കാൻ വേണ്ടിയും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിന് അതുപോലെതന്നെ മുടിക്കും എല്ലാം തന്നെ വളരെയേറെ ഉപകാരപ്രദമാണ് ഉലുവ. ഇത്തരത്തിൽ ആരൊഗ്യ ഗുണങ്ങൾ ഉണ്ട് എങ്കിലും. ചില ആനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

അത് എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിന് മൂത്രത്തിനും എല്ലാം തന്നെ ഒരു ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുപോലെതന്നെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഉലുവയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇത് അമിതമായ ബ്ലീഡിങ്ന് കാരണമാകുന്നുണ്ട്.

അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാക്കാൻ ഉള്ള സാധ്യതയും വളരെ കൂടുതലാണ്. ഉലുവ ഇട്ട് വെള്ളം കുടിക്കുന്നത് വഴി ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യത കൂടുതലാക്കുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *