ശരീരത്തിലെ നീര് പോകാനും മാറാനും ഇനി ഇങ്ങനെ ചെയ്താൽ മതി… മട്ടയുടെ വെള്ള ഈ രീതിയിൽ ചെയ്താൽ മതി…|Neerkettu Maran Ottamooli

ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ നീർക്കെട്ട് പൂർണമായി മാറ്റിയെടുക്കാനുള്ള നല്ല ഹോം ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുമുതൽ തന്നെ ഉപയോഗിക്കുന്ന വളരെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും എന്താണ്. ചെന്നി നായകമെന്ന് പറയുന്ന ഔഷധം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് പലപ്പോഴും കേട്ട് പരിചയമുള്ള ഒന്നാണ്. ഇത് വലിയ ഒരു മരുന്നാണ് എന്ന് വിചാരം ഒന്നും വേണ്ട. കറ്റാർവാഴയുടെ ജെല്ല് ഉണക്കി എടുത്തതാണ് ചെന്നിനായകം.

വീട്ടിലെ കറ്റാർവാഴ ഇല്ലാത്തവരാണെങ്കിൽ ആയുർവേദ ഷോപ്പുകളിൽ ചെന്ന് കഴിഞ്ഞാൽ ഇതിന്റെ ഉണങ്ങിയത് ലഭിക്കുന്നതാണ്. ഉള്ളവർക്ക് വേണമെങ്കിൽ ഇത് വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കാവുന്നതാണ്. സാധാരണ എല്ലാവർക്കും അറിയാവുന്നതാണ് കറ്റാർവാഴ ഉപയോഗിക്കുന്നത് സൗന്ദര്യം വർദ്ധക വസ്തുക്കളിൽ ചേർക്കാനാണ്. കൂടാതെ മുടി വളരാനുള്ള എണ്ണയിലെ ഉപയോഗിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൂടാതെ മരുന്നുകൾ ഉണ്ടാക്കാനും.

കറ്റാർവാഴ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ഇതാണ് കറ്റാർവാഴയുടെ ഏറെ ഗുണങ്ങൾ. ഇതു കൂടാതെ മുട്ടയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെന്നിനായകം അതുപോലെതന്നെ അതിന്റെ അളവിൽ തന്നെ വേണം മുട്ടയുടെ വെള്ള ഉപയോഗിക്കാൻ. ഇത് ഉപയോഗിച്ച് വളരെ നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.