ഫേഷ്യൽ ഇനി നിങ്ങൾക്ക് തന്നെ ചെയ്യാം..!! ഇനി അധിക ചെലവ് ഉണ്ടാകില്ല… അറിയാതെ പോകല്ലേ…

നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ബ്യൂട്ടി ടിപ്സ് ആണ് ഇവിടെ കാണാൻ കഴിയുക. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആകെ ആവശ്യമുള്ളത് പപ്പായ ആണ്.

ഇതിന്റെ തൊലിയും കുരുവും കളഞ്ഞ ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. പലപ്പോഴും മുഖത്തുള്ള ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകൾ ലോഷനുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള പലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. പഴുത്ത പപ്പായ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ആരും ബ്യൂട്ടിപാർല പോയി കഷ്ടപ്പെടേണ്ട.

നിങ്ങൾക്ക് തന്നെ സ്വയം വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പപ്പായ മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്ത് ഡ്രൈ നെസ് മാറ്റിയെടുക്കാൻ സഹായിക്കുന്നു. മുഖം നല്ല രീതിയിൽ തന്നെ തിളങ്ങാനും ഇത് വളരെ സഹായിക്കുന്നുണ്ട്. മുഖം ഇതാണ് മെയിൻ ആയിട്ട് സഹായിക്കുന്ന ഒന്ന്. പലപ്പോഴും മറ്റുള്ള പല സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി റിസൾട്ട് ഇത് ഉപയോഗിക്കുന്നത് വഴി ലഭിക്കുന്നുണ്ട്.

കൂടാതെ ഇതിലേക്ക് തേൻ കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അരിപ്പൊടി ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. ഇത് ചേർക്കുന്നത് വഴി മുഖത്തുണ്ടാകുന്ന വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. മുഖം തിളങ്ങാൻ ഇതുകൂടി സഹായിക്കുന്നുണ്ട്. നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇത്തരം കാര്യങ്ങൾ ചെയ്തു മുഖസൗന്ദര്യം സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.