കരൾ രോഗം കറിവേപ്പില ഒറ്റമൂലിയിൽ ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണാം…| Liver disease Causes

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കരൾ രോഗം. ഇതിന്റെ ആരോഗ്യ കാര്യത്തിൽ വലിയ രീതിയിലുള്ള ശ്രദ്ധ കൊടുക്കണം എന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ കരൾ രോഗിയുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ശരീരത്തിൽ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചു കളയുകയാണെങ്കിൽ ജീവിതത്തിന് തനെ ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അമിതമായി മദ്യപാനം വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ മലിനമായ അന്തരീക്ഷം വൃത്തിഹീനമായ ജീവിതത്തിലെ ചുറ്റുപാടുകൾ എന്നിവയാണ് കരൾ രോഗത്തിന് പ്രധാന കാരണമാകുന്നത്.

കരൾ രോഗബാധിച്ച് കരളിന്റെ പ്രവർത്തനം പൂർണ്ണമായി നശിക്കുകയും അതോടൊപ്പം തന്നെ മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഡോക്ടർമാർ കരൾ മാറ്റിവെക്കുന്ന ശാസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. അസുഖ ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരൾ വെച്ചു പിടിപ്പിക്കുന്ന ശാസ്ത്രക്രിയ ആണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. കരൾ വീക്കം ചില മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ. ദീർഘനാളുകളായി കണ്ടുവരുന്ന ഹെപ്പാടാറ്റിസ് അണുബാധ. ജനിതക രോഗങ്ങൾ പിത്ത നാളുകളിൽ ഉണ്ടാകുന്ന തകരാറുകൾ എന്നിവയാണ് കരളിനെ പൂർണ്ണമായ നാശത്തിലേക്ക് നയിക്കുന്നത്.


കരളിന്റെ പൂർണമായി നാശം സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ജീവൻ നില നിർത്തുക എന്നത് വളരെ അസാധ്യമായ ഒരു കാര്യമാണ്. മലയാളികളുടെ ഇടയിൽ പ്രധാനമായി കാണപ്പെടുന്ന ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഉണ്ടാക്കേണ്ട മരുന്നിന് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പച്ചമഞ്ഞൾ ഇഞ്ചി കറിവേപ്പില ജീരകം നെല്ലിക്ക പുതിനയില മല്ലിയില വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഫാറ്റി ലിവർ കൂടുതലുള്ളവർ ഇത് കഴിച്ചു കഴിഞ്ഞാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഫാറ്റി ലിവർ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഉണ്ടാക്കേണ്ട മരുന്നിനെ ആവശ്യമുള്ള സാധനങ്ങൾ എന്താണെന്ന് നോക്കാം. പച്ച മഞ്ഞൾ ഒരു കഷണം ഇഞ്ചി ഒരു കഷണം കറിവേപ്പില ഏഴു ഇലകൾ ജീരകം ഒരു സ്പൂൺ നെല്ലിക്ക നാലെണ്ണം പുതിനയില ഏഴില മല്ലിയില ഏഴണം വെളുത്തുള്ളി 7 അല്ലി ചുവന്നുള്ളി നാലു മുതൽ അഞ്ചെണ്ണം എന്നിവ കഴിക്കുക. ഫാറ്റി ലിവർ കൂടുതലുള്ളവർ വൈകീട്ട് കഴിക്കുക. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *