ഈ സൂത്രപ്പണി കൊള്ളാലോ… എത്ര വീട്ടമമാർക്ക് അറിയാം ഈ വിദ്യ..!! ഇത് അറിയണേ…

എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ചെറിയ വിദ്യ യാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമുക്ക് ഡൈലി ലൈഫിൽ ഉപയോഗിക്കാൻ സാധിക്കുന്ന നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആദ്യത്തെ ടിപ്പ് ബ്രേക്ക് ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ്.

ഇടിയപ്പം ഉണ്ടാക്കുമ്പോൾ ഇത് ചുറ്റിക്കഴിഞ്ഞു സേവനാഴി ഓപ്പൺ ചെയുന്ന സമയത്ത് മാവ് കുറെ കേറി വരുന്നത് കാണാം. അതുകൊണ്ടുതന്നെ ഒരുപാട് പ്രസ്സ് ചെയ്യാൻ സാധിക്കില്ല. ബാക്കിയുള്ള മാവ് മുകളിലേക്ക് കയറിയ കാരണം ഇത് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇത് ഒഴിവാക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വല്ലാതെ കനമില്ലാത്ത ഒരു പ്ലാസ്റ്റിക് മുടി എടുക്കുക.

ചെറിയ കണ്ടെയ്നറുകളുടെ മൂടി അല്ലെങ്കിൽ ഐസ്ക്രീമുകളുടെ ബോക്സ് വരുന്നതിന്റെ മൂടി എന്തായാലും മതി. പിന്നീട് സേവനാഴിയുടെ അളവെടുക്കുക. ഇത് അളവിൽ തന്നെ ഒരു റൗണ്ട് കഷ്ണം വെട്ടിയെടുക്കുക. പിന്നീട് മാവ് ഫിൽ ചെയ്ത ശേഷം കട്ട് ചെയ്തെടുത്ത ഒരു റൗണ്ട് ഇതിനുമുകളിൽ വെക്കുക. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

വളരെ എളുപ്പത്തിൽ തന്നെ നൂല് കോർക്കാനുള്ള വിദ്യയാണ് ഇനി പറയുന്നത്. ഇതിനായി കുറച്ചു നെയിൽ പോളിഷ് നൂലിന്റെ അറ്റത്ത് കൊടുക്കുക. ഇത് ഉണങ്ങിയ വടി പോലെ നിൽക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നൂൽ കോർത്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD

Leave a Reply

Your email address will not be published. Required fields are marked *