ചപ്പാത്തി സോഫ്റ്റ് ആക്കി എടുക്കാം..!! ഇനി ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കും…| Soft Chappati Making Recipe

രാവിലത്തെ ഭക്ഷണത്തിന് ആയാലും ഉച്ചയ്ക്ക് ഭക്ഷണത്തിന് ആയാലും രാത്രിയിലെ ഭക്ഷണത്തിന് ആയാലും ചപ്പാത്തി കഴിക്കാം. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കൂടിയാണ് ഇത്. ശരീരം ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്. എന്നാൽ വീട്ടിൽ പലപ്പോഴും ചപ്പാത്തി എത്ര ഉണ്ടാക്കിയാലും അത് നല്ല സോഫ്റ്റ് ആയി കിട്ടണമെന്നില്ല. ചപ്പാത്തി നല്ല രീതിയിൽ സോഫ്റ്റ് ആയി ലഭിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നല്ല രീതിയിൽ വീർത്തു വരുന്ന ചപ്പാത്തി എല്ലാവർക്കും ഇഷ്ടമാണ്. ഇതുപോലെ ചപ്പാത്തി ലഭിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നന്നായി വീർത്ത് വരാനും നല്ല രീതിയിൽ സോഫ്റ്റ് ആയി എടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റായി തന്നെ ലഭിക്കുന്നതാണ്. ഇതിന് കോമ്പിനേഷനായി ഒരു വെജിറ്റബിൾ കുറുമ കൂടി ഉണ്ടാക്കേണ്ടതാണ്.

നല്ല രുചികരമായ കുറുമ ആണ് ഇത്. വളരെ പെട്ടെന്ന് 5 മിനിറ്റ് കൊണ്ട് തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. എങ്ങനെ ചപ്പാത്തി അല്ലെങ്കിൽ വെജിറ്റബിൾ കുറുമ തയ്യാറാക്കി എടുക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 2 കപ്പ് ഗോതമ്പ് പൊടിയാണ് ആവശ്യം. പിന്നീട് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളമാണ് ചേർക്കേണ്ടത് ഇത് ആവശ്യാനുസരണം ചേർത്ത് എടുക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കുക ഇത് നല്ല രീതിയിൽ കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ ചപ്പാത്തി നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയി നല്ല രീതിയിൽ ചപ്പാത്തി പൊന്തി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *