എത്ര കരിഞ്ഞ കുക്കർ ആണെങ്കിലും ഇനി നിമിഷ നേരം കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവരും തന്നെ കുക്കർ ഉപയോഗിക്കുന്നവരാണ്. ജോലി എളുപ്പമാക്കാനും അതുപോലെതന്നെ ഓഫീസിൽ പോകുന്നവരാണ് എങ്കിലും കടല പരിപ്പ് പയർ ചോറ് പോലും കുക്കറിൽ വയ്ക്കുന്നവരാണ്. എന്നാൽ ഇത് അടിപിടിച്ചാൽ ക്ലീൻ ആക്കുക വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
വളരെ സിമ്പിൾ ആയിട്ട് തന്നെ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതുപോലെതന്നെ ചോറ് വയ്ക്കുന്ന സമയത്ത് ഇതുപോലെ പുറത്തേക്ക് തിളച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ ഇല്ലാതാക്കാം. അതുപോലെതന്നെ കുക്കറിലെ പിടി എപ്പോഴും ഇളകി വരാറുണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ താഴെ പറയുന്നുണ്ട്. രാവിലെ തിരക്ക് പിടിച്ച് ദോശ ഉണ്ടാക്കുമ്പോൾ അടിപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റി ദോശ നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെപ്പറയുന്നുണ്ട്.
ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. പരിപ്പ് ആയാലും പയർ ആയാലും അടി പിടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. വെറുതെ സോപ്പിട്ടാൽ ഇത് കളയാൻ സാധിക്കണമെന്നില്ല. കുക്കറിലെ പിറക് ഭാഗവും ഇതുപോലെതന്നെ കരി പിടിച്ചിട്ടുണ്ട്. അതെല്ലാം ഇതുപോലെ ക്ലീനാക്കി എടുക്കുന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് സാധാരണ വെള്ളം ഒഴിച് നന്നായി തിളപ്പിച്ചെടുക്കുക.
അതിന്റെ കൂടെ തന്നെ രണ്ട് ടേബിൾസ്പൂൺ സർഫ് ഇട്ടുകൊടുക്കുക. ഇതു കൂടി ചേർത്ത് നല്ലപോലെ വെട്ടി തിളച്ച ശേഷം എന്തെങ്കിലും ഒരു ചട്ടകം അല്ലെങ്കിൽ തവി ഉപയോഗിച്ച് നന്നായി ഇളക്കിയെടുക്കുക. ഇതിലെ സോപ്പ് പൊടി വെള്ളം കൂടി തിളയ്ക്കുമ്പോൾ അടിപിടിച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വെള്ളത്തിന്റെ നിറം മാറിവരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഏകദേശം അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അടിപിടിച്ച് പ്രശ്നങ്ങള്‍ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇനി എത്ര അടി പിടിച്ച് കുക്കർ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.