കുഴിനഖം വേദന ഇനി പമ്പ കടക്കും… ഈ പച്ചമരുന്ന് ഉണ്ടായാൽ മതി മാറാൻ ഇതിലും നല്ല വഴി വേറെയില്ല..| Simple Toenail Treatment Malayalam

എത്ര കഠിനമായ വേദനയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുഴിനഖം മാറാനായി ചെയ്യാവുന്ന നല്ല ഔഷധമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേയ്ക്ക് ആവശ്യമായി വരുന്നത് എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ്.

വെളുത്തുള്ളി നാലോ അഞ്ചോ അല്ലി അത് വലുതായാലും ചെറുതായാലും കുഴപ്പമില്ല. ഇതു കൂടാതെ ആവശ്യമുള്ളത് ചെറുനാരങ്ങയുടെ ഇലയാണ്. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. അതുപോലെതന്നെയാണ് ചെറുനാരങ്ങയുടെ നീരും. ഇന്ന് ഇവിടെ ആവശ്യമുള്ളത് ചെറുനാരങ്ങാ ഇല ആണ്. ഏഴോ എട്ടോ ഇലയാണ് ഇതിനായി ആവശ്യമുള്ളത്. ഇലയുടെ അളവ് കൂട്ടുകയാണ് എങ്കിൽ അതിനനുസരിച്ച് വെളുത്തുള്ളിയുടെ അളവ് കൂട്ടിയെടുക്കേണ്ടതാണ്.

ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. പല കാരണങ്ങൾ കൊണ്ട് കുഴിനഖം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്തെല്ലാമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കുഴിനഖം വളരെ പെട്ടെന്ന് മാറുന്നതിന് അതുപോലെതന്നെ.

പഴുപ്പ് നീരും മാറ്റിയെടുക്കാനുള്ള കഴിവ് നാരകത്തിന്റെ ഇലയിലുണ്ട്. ഇത് എങ്ങനെ അപ്ലൈ ചെയ്യാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിന് നീർ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇത്തരം വേദന കടിച്ച മർത്തുക യാണ് പലരും ചെയ്യുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *