യൂറിക്കാസിഡ് കാരണം അറിയണ്ടേ. ഈ കാര്യം അറിഞ്ഞു ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും മാറ്റിയെടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് ആസിഡ് കൂടുന്നത് വന്ധ്യതയ്ക്ക് കാരണമാകാം.
വെള്ളമടി നിർത്തി ഭക്ഷണം കൺട്രോൾ ചെയ്യാനും വ്യായാമം ചെയ്യാനും അത്യാവശ്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കൃത്യമായി തന്നെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. യൂറിക്കാസിഡ് നോർമൽ വാല്യൂ എട്ട് ആണ്. ഇതിലെ നോർമൽ വാല്യൂ എട്ടു ആണ്. യൂറിക്കാസിഡ് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കാലുവേദന നീർക്കെട്ട് നിൽക്കുക ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവുക.
കാൽപാദങ്ങളിൽ ജോയിന്റുകൾ മടങ്ങാത്ത പ്രശ്നങ്ങളുണ്ടാവുക. നടുവേദന ഷോൾഡർ വേദന എല്ലാം ഉണ്ടാകുമ്പോഴും യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്യേണ്ടത് നന്നായിരിക്കും. വന്ധ്യത ഹൈപ്പർ ടെൻഷൻ ഡയബറ്റിസ് കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതും നന്നായിരിക്കും. അതുപോലെതന്നെ ഫാറ്റി ലിവർ ഉള്ളവർക്കും യൂറിക് ആസിഡ് പ്രശ്നങ്ങൾ ഉണ്ടാകാം.
ഇത്തരക്കാർ ചെയ്യേണ്ട വ്യായാമരീതികളും ഭക്ഷണശീലത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക്കാസിഡ് പലപ്പോഴും പ്രോട്ടീൻസ് ഡൈജസ്റ്റ് ചെയ്തുവഴി ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് ശരീരത്തിന് പുറത്തു പോകാതെ വരുന്ന അവസ്ഥകളിലാണ് ശരീരത്തിലെ പല ഭാഗങ്ങളിലും പ്രത്യേകിച്ചും ജോയിന്റുകളിൽ അടിഞ്ഞുകൂടുന്നത്. ഇതുവലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.