നല്ല മനോഹരമായ ചുണ്ടുകൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മറ്റുള്ളവർ ആദ്യം കാണുമ്പോൾ തന്നെ പ്രധാന ആകർഷണം മുഖത്തെ കണ്ണുകളും ചുണ്ടുകളും ആണ്. ഈ കണ്ണുകളും ചുണ്ടുകളും നല്ല രീതിയിൽ തന്നെ മനോഹരമായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല നേച്ചറൽ ആയി നല്ല കളറോടെ തന്നെ വീട്ടിൽ ലിപ് ബാം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറം അതുപോലെതന്നെ തൊലി ഇളകി പോകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ സ്ക്രബ്ബറാണ് ഇവിടെ പരിചയപ്പെടുത്തി തരുന്നത്. തൊലി നീങ്ങുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
https://youtu.be/sPyo0gZPmAo
ഒരു സ്ക്രബർ ആണ് ഇത്. ഇതിലേക്ക് പ്രധാനമായും ആവശ്യമുള്ളത് പഞ്ചസാര അതുപോലെതന്നെ ഒലിവ് ഓയിൽ തുടങ്ങിയവയാണ്. ഇൻഗ്രീഡിയൻസ് നല്ലപോലെ മിക്സ് ചെയ്ത് ചുണ്ടിലെ അപ്ലൈ ചെയ്തു കൊടുത്താൽ നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ രണ്ടുമൂന്നു പ്രാവശ്യം ചെയ്താൽ തന്നെ തൊലി നീങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ചുണ്ടുകൾക്ക് കറുപ്പ് നിറം ആണെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുത്ത് നല്ല രീതിയിൽ തന്നെ ചുവപ്പുനിറം ലഭിക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ഇത്. കോൾഗേറ്റ് പേസ്റ്റ് ഒപ്പം തന്നെ തേൻ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.