നമ്മുടെ സൗന്ദര്യം സൂക്ഷിക്കുന്നവരാണ് ഒരുവിധം എല്ലാവരും. സൗന്ദര്യത്തിന് മംങ്ങൽ എൽക്കാതിരിക്കാൻ നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാപ്പിപ്പൊടി ഉപയോഗിച്ച് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ഫേസ് മാസ്ക് ആണ് പങ്കുവെക്കുന്നത്. നിറം വയ്ക്കാനും കരിവാളിപ്പ് മാറാനും ചർമ്മം നല്ല ക്ലിയർ ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം ഇത്തരത്തിലുള്ള മുഖത്ത് പ്രശ്നങ്ങളെങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫേസ് മാസ്ക് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ്. കാപ്പിപ്പൊടി എടുക്കുന്ന സമയത്ത് ബ്രുവിന്റെ ഇൻസ്റ്റന്റ് തന്നെ എടുക്കാൻ ശ്രമിക്കുക. കാപ്പിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പാല് ആണ്. കാചാതെ യുള്ള പച്ച പാൽ ചേർത്തു കൊടുക്കാം. പാലിന് പകരം വെള്ളം ചേർത്താലും കുഴപ്പമില്ല. കുറച്ചുകൂടി നല്ല റിസൾട്ട് ലഭിക്കുന്നത് പാലു ചേർത്തു കൊടുക്കുന്ന സമയത്ത് ആണ്.
ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പാലിൽ നല്ല രീതിയിൽ തന്നെ ബ്ലീച്ചിങ് ഗുണങ്ങളുള്ളതുകൊണ്ട് ചർമ്മം നല്ല രീതിയിൽ തന്നെ നിറം വെക്കാൻ ഇത് സഹായിക്കും. അതുപോലെതന്നെ ചർമ്മത്തിൽ കാണുന്ന അഴുക്കുകൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. പാലിന് പകരം തൈര് ചേർത്ത് കൊടുത്താലും നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആൽമണ്ട് ഓയിലാണ്.
വെളിച്ചെണ്ണ ഒന്ന് ചേർത്ത് കൊടുക്കേണ്ട. ചിലർക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുത്തു കഴിഞ്ഞാൽ പിമ്പിൾസ് പ്രശ്നം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ളവർക്ക് ഏറ്റവും നല്ലത് നല്ല ആൽമൻഡ് ഓയിൽ ഉപയോഗിക്കുന്നത് ആണ്. കടകളിൽ അങ്ങനെ വാങ്ങാൻ ലഭിക്കാറില്ല. ഓൺലൈൻ ആയിട്ടാണ് ഇത് ഉപയോഗിക്കുന്നത്. അര ടീസ്പൂൺ കൂടി ഇത് ചേർത്തുകൊടുത്ത ശേഷം ഇത് നന്നായി മിസ് ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ ഫേസ് മാസ്ക് വളരെ എളുപ്പത്തിൽ തന്നെ റെഡിയാക്കി കിട്ടുന്നതാണ്. നിങ്ങൾക്ക് യാതൊരു വിഷമവും കൂടാതെ വളരെ എളുപ്പത്തിൽ മുഖം തിളക്കം കൂട്ടാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.