തൊണ്ട കുഴിയിൽ നിന്ന് അരമണി പോലെ എന്തെങ്കിലും തെറിച്ചുവരുന്നത് കാണുന്നുണ്ടോ… ഇത് എന്താണെന്ന് അറിയുമോ…| What are tonsils

വായയിൽ നിന്ന് പുറത്തേക്ക് വരുന്ന ചെറിയ അരിമണി പോലുള്ളത് പലരും കണ്ടുവരുന്ന ഒരു പ്രശ്നമായിരിക്കാം. എന്താണ് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് തുടങ്ങിയ സംശയങ്ങൾ പലർക്കും ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ടോൺസിലൈറ്റിസ് അതുപോലെ തന്നെ ടോൺസിൽ സ്റ്റോൺ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. ടോൺസിൽ എന്നാൽ എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്താണെന്ന് ആദ്യം മനസ്സിലായാൽ മാത്രമേ ഇതിനെ കുറിച്ചുള്ള ഐഡിയ ലഭിക്കുകയുള്ളൂ. ടോൺസിൽ തൊണ്ടയുടെ സൈഡിലായി കാണുന്ന രണ്ട് കഴലകളാണ്.

പുറത്ത് ഒരു കവറിംഗ് ഉണ്ട് ഇതിന്റെ അകത്തേക്ക് അണുബാധ കയറും ഈ സന്ദർഭങ്ങളിൽ ഇതിനേ ടോൺസിലൈറ്റിസ് എന്ന് പറയുന്നു. സാധാരണ ഇത് വരുന്നത് അനുബാദ കാരണമാണ്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ബാക്ടീരിയ ഇതുകൂടാതെ വളരെ കുറവായി പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഫംഗസ് മൂലവും വളരെ കുറവായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം.

ഇത് കുറച്ചു കാലങ്ങളായി നിൽക്കുമ്പോൾ ടോൺസിൽ നിന്ന് അരിമണി പോലുള്ള എന്തെങ്കിലും വരാം. ഇത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്താണെന്ന് സംശയവും ഇത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് ഒട്ടും പേടിക്കേണ്ട കാര്യമില്ല. ടോൺസി ലേറ്റസ്റ്റ് കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു.