ശരീരത്തിൽ കാണുന്ന ഈ ഭാഗങ്ങളിൽ കൈക്കൊണ്ട് സ്പർശിക്കരുത്..!! സൗന്ദര്യം ശ്രദ്ധിക്കാൻ…| 5 body parts that should not be touch

നിങ്ങളിൽ പലരും അറിയാതെ പോയ ചില കാര്യങ്ങൾ ഉണ്ട്. അത്തരത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ശരീരഭാഗങ്ങൾക്കും ഓരോ പ്രത്യേകതകളാണ് കാണാൻ കഴിയുക. എന്നാൽ ചില ഭാഗങ്ങളിൽ കൈ കൊണ്ട് സ്പർശിക്കരുത്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് പലർക്കും കൃത്യമായ രീതിയിൽ തിരിച്ചറിയണമെന്നില്ല. കൈകൊണ്ട് സ്പർശിക്കാൻ പാടില്ലാത്ത ശരീരത്തിലെ ഭാഗങ്ങൾ ഏതെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ചെവിയുടെ ഉൾഭാഗം ചെവിയിൽ ചൊറിച്ചിൽ ഉണ്ടാകുന്ന സമയത്ത് അതുപോലെതന്നെ പഴുപ്പ് ഉണ്ടാകുന്ന സമയത്ത് വിരലുകൾ കടത്തി ചൊറിയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ അപകടകരമായ അവസ്ഥയിലേക്ക് കാരണമാകാ. ഇത് ചെവിയിൽ അണുബാധ ഉണ്ടാക്കാനും കാരണമാകാം. ഇത് മാത്രമല്ല ചെവിയുടെ ഉൾഭാഗം വളരെ നേർത്തത് ആയതുകൊണ്ട് മുറിവ് ഉണ്ടാകാനും കാരണമാകാം. അതുപോലെതന്നെ കണ്ണുകൾ കണ്ണിൽ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ തിരുമുന്നത് സ്വാഭാവികമാണ്.


എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ഡോക്ടർമാർ പറയാറുണ്ട്. ഇത് കണ്ണിൽ ചെറിയ രീതിയിൽ പരിക്ക് ഉണ്ടാവുകയും അതുവഴി അണ്പാത ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ വായുടെ ഉൾഭാഗം. പഠനങ്ങൾ പറയുന്നത് മണിക്കൂറിൽ ഒരാൾ 23 24 തവണയെങ്കിലും വായിൽ കയ്യിടാറുണ്ട് എന്നാണ്. എന്നാൽ ഇതുവഴി കയ്യിലുള്ള അണുക്കൾ വായിൽ എത്തുകയും പിന്നീട് ഇത് പലതരത്തിലുള്ള അസുഖങ്ങളൊക്കെ കാരണമാവുകയും ചെയ്യുന്നു.

അതുപോലെതന്നെ മൂക്കിന്റെ ഉൾഭാഗം മൂക്കിന്റെ ഉൾഭാഗം വളരെ നേർത്ത ചർമമാണ്. വിരലിടുന്നത് വഴി മുറിവുകൾ ഉണ്ടാകാനും അണുബാധ ഉണ്ടാകാനും ഇത് കാരണമാകുന്നു. നഖത്തിന് അടിയിൽ വിരലിടുന്നവർ ഉണ്ട് ഇങ്ങനെ ചെയ്യുമ്പോൾ രോഗകാരികളായ ബാക്റ്റീരിയകൾ അവിടെ പ്രവേശിക്കുകയും അണ്പാത ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top