ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അല്ലെങ്കിൽ പാലപ്പം ഉണ്ടാക്കാനായി കുക്കർ മാത്രം ഉപയോഗിച്ചാൽ മതി. കുക്കർ ഉപയോഗിച്ച് രണ്ടു മണിക്കൂർ കൊണ്ട് തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കും. രണ്ടു ഗ്ലാസ് പച്ചരി കുതിർത്ത് വെക്കുക. ഇനി രണ്ടുമണിക്കൂർ കുതിർത്തു കഴിഞ്ഞാൽ പച്ചരി അരച്ചെടുക്കാൻ സാധിക്കുന്നതാണ്. കുതിർത്തു കഴിഞ്ഞാൽ കഴുകി വെച്ച് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
ഇത് മുൻപായി ഏത് ചോറ് വെക്കുന്ന അരിയാണ് എടുക്കുന്നത് ആ ചോറ് ഒരു പിടി ഇട്ടു കൊടുക്കുക. പിന്നീട് തേങ്ങ ചിരകിയത് ഒരു പിടികൂടി ഇട്ടുകൊടുക്കുക. പിന്നീട് കഴുകി വച്ചിരിക്കുന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ അപകാരം വേണ്ട ഈസ്റ്റ് വേണ്ട ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പച്ചരി ഇട്ട് കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
ഉപ്പും വെള്ളവും ചേർത്ത് നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. ഒരു മണിക്കൂറിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. വൈകുന്നേരം 4 മണിക്ക് ജീവിക്കുകയാണെങ്കിൽ 8:00 9:00 മണി ആകുമ്പോൾ നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. പിന്നീട് ഒരു കുക്കർ എടുക്കുക. ഇതിലേക്ക് മീഡിയം ചൂടുള്ള വെള്ളം ഒഴിക്കുക. ഇത് കുക്കറിലേക്ക് ഒഴിച്ചു കൊടുത്തശേഷം അപ്പത്തിന്റെ മാവ് വെച്ച് പാത്രം ഇതിലേക്ക് ഇറക്കി വയ്ക്കുക.
പിന്നീട് അപ്പത്തിന്റെ മാവിന്റെ പാത്രവും മൂടിവെക്കുക. അതുപോലെതന്നെ കുക്കർ മൂടി വയ്ക്കുക. മൂടി വയ്ക്കുമ്പോൾ നല്ല രീതിയിൽ തന്നെ മൂടി വെച്ചാൽ മതിയാകും. പിന്നീട് രണ്ടു മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ മാവ് പൊങ്ങിവരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇനി ഈ രീതിയിൽ വീട്ടിൽ അപ്പം മാവ് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.