കീറിയ പണി ഇനി മാറ്റി വയ്ക്കേണ്ട ഇനി പുതിയതുപോലെ ആക്കിയെടുക്കാൻ ഒരു കിടിലൻ സൂത്രം…

നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന കിടിലം വിദ്യയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തൈച്ചെടുക്കാൻ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വസ്ത്രങ്ങൾ ഏത് തന്നെ ആയിക്കോട്ടെ ഷർട്ട് സാരി ചുരിദാർ ഏത് വേണമെങ്കിലും കേറിയാൽ വളരെ എളുപ്പത്തിൽ തന്നെ തുന്നാതെ തയ്ക്കാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിന്നും പങ്കുവെക്കുന്നത്.

അയൺ ചെയ്യുമ്പോൾ കത്തിപ്പോയ തുണി ആണെങ്കിലും അതുപോലെതന്നെ ഏതെങ്കിലും കമ്പിയിലെ കുത്തി കീറിയ തുണി ആണെങ്കിലും എല്ലാം തന്നെ മുൻപ് ഉള്ളതുപോലെ തന്നെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത്തരത്തിൽ കീറിയ ഭാഗം ചതുരത്തിൽ കട്ട് ചെയ്ത് എടുക്കുക.

ആദ്യം തന്നെ ഈ യൊരു ഹോൾ എങ്ങനെ ക്ലോസ് ചെയ്യാം എന്ന് നോക്കാം. അതിനുശേഷം കുറച്ചു കൂടി വലിയ ഹോൾ ആണെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളും അവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഹോളിനേക്കാൾ കുറച്ചു വലുതായാൽ പീസ് എടുക്കുക. അതെ ഡിസൈനുള്ള തുണി എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കവർ ആണ്. അത്യാവശ്യത്തിന് കട്ടിയുള്ള.

ചുള്ളിക്ക് നോക്കുമ്പോൾ അധികം ശബ്ദം കേൾക്കാത്ത നല്ല സോഫ്റ്റ് ആയ പ്ലാസ്റ്റിക് ഷീറ്റ് ആണ് ഇതിന് ആവശ്യമുള്ളത്. പിന്നീട് ഈ ക്ലോത്ത് ഇതിനു മുകളിൽ വച്ചിട്ട് ഇതിനേക്കാൾ കുറച്ച് വലുപ്പത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കട്ട് ചെയ്ത് എടുക്കുക. ചെറിയ പീസ് തുണി ആദ്യം എടുക്കുക. പിന്നീട് അതിനുമുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വെച്ച് കൊടുക്കുന്നു. പിന്നീട് എവിടെയാണ് ഉള്ളത് ആ ഭാഗത്ത് ഇത് വച്ച് കൊടുക്കുക. പിന്നീട് ഇത് അയൻ ചെയുക ആണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *