ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന പ്രശ്നങ്ങൾ കാണുന്നുണ്ടോ..!! ഇനി ഇത് ഉരുകി പ്പോകും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. കൊളസ്ട്രോൾ എന്താണ്. രക്തത്തിലെ ഒരുതരം കൊഴുപ്പ് ആണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഇത് മുഴുവനായി ചീത്തയാണോ.

ഇത് ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണോ. ഇത് മിതമായ രീതിയിൽ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടെയും ഭിത്തിയിൽ ഉണ്ടാക്കാൻ ആവശ്യമായ ഒന്നാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള പല വൈറ്റമിനുകളും ഹോർമോണുകളും ഉണ്ടാക്കാൻ കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്. എപ്പോഴാണ് കൊളസ്‌ട്രോൾ മോശമാകുന്നത്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആവശ്യത്തിലധികം.

കൂടുമ്പോൾ ബാഡ് കൊളസ്‌ട്രോൾ കൂടുമ്പോഴാണ് കൊളസ്ട്രോൾ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്താണ് ബാഡ് കൊളസ്ട്രോൾ. ഇത് ഏതെല്ലാം തരത്തിലാണ് കാണാൻ കഴിയുക. സാധാരണ നോക്കുമ്പോൾ കൊളസ്‌ട്രോൾ പല രീതിയിലാണ് കാണാൻ കഴിയുക. പിന്നീട് കാണാൻ കഴിയുക ട്രൈ ഗ്ലീസരൈസ് കാണാൻ കഴിയും.

അതുപോലെതന്നെ എൽഡിഎൽ എച്ച് ഡി എൽ കൊളസ്ട്രോൾ കാണാൻ കഴിയും. അങ്ങനെ പല തരങ്ങൾ കാണാൻ കഴിയും. ഇതിൽ എൽഡിഎൽ കൊളസ്ട്രോടാണ് ബാഡ് കൊളസ്ട്രോൾ കാണുന്നത്. ഇത് ശരീരത്തിൽ കൂടുന്നത് രണ്ട് രീതിയിലാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.  Video credit : Baiju’s Vlogs