നമ്മുടെ ശരീര ആരോഗ്യത്തിന് ഗ്രാമ്പൂ നൽകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. പാചകത്തിന് ഒരു പ്രധാന ഘടകമായി നാം പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഇതിന്റെ ഇല മുട്ട് തൊലി വേര് എന്നിവ എല്ലാം തന്നെ ഔഷധഗുണങ്ങൾ ഉള്ളവയായി കാലങ്ങളായി പരിഗണിക്കപ്പെടുന്ന ഒന്നാണ്. പ്രോട്ടീൻ കാൽസ്യം സ്റ്റാർച്ച് കൂടാതെ അയടിന് തുടങ്ങിയവ വ്യത്യസ്തമായ അളവിൽ ഗ്രാപൂവിൽ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഉണങ്ങിയ മുട്ടിൽ നിന്നും എടുക്കുന്ന ഗ്രാമ്പൂ തൈലം ആണ് നിരവധി ഔഷധഗുണങ്ങൾ നൽകിയിരിക്കുന്നത്. ഇതിന്റെ വ്യത്യസ്തമായ ഔഷധഗുണങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്രാം ഗ്രാമ്പു പൊടി പേരിൽ ചാലിച്ച് ദിവസം രണ്ടുനേരം കഴിക്കുന്നത് ചുമ്മാ പനി എന്നിവ ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ പല്ലുവേദന തുടങ്ങിയവയ്ക്ക് ഏറ്റവും നല്ല ഔഷധം കൂടിയാണ് ഇത്.
ഗ്രാമ്പൂ തൈലം പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് മോണയിൽ തൊടാതെ വെക്കുകയാണ് എങ്കിൽ വേദന ശമിക്കുന്നതാണ്. വായനാറ്റം ഉള്ളപ്പോൾ അൽപ്പം ഗ്രാമ്പു തൈലം ചൂടുവെള്ളത്തിൽ ഒഴിച്ച് ഭക്ഷണത്തിനുശേഷം വാ കൊള്ളുന്നത് ദുർഗന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ശമനം ലഭിക്കുന്നതാണ്. അതുപോലെതന്നെ വിര ശല്യം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കായം ഏല തരി ഗ്രാമ്പൂ എന്നിവ സമാസമം എടുത്ത് പൊടിച്ചു വെള്ളത്തിൽ ഇട്ട് വെക്കുക പിന്നീട് ഒരു ദിവസത്തിന് ശേഷം ഈ വെള്ളം കുടിക്കുക.
രാവിലെ വെറും വയറ്റിലെ രാത്രി കിടക്കുന്നതിനു മുൻപ് മായാണ് ഇത് കുടിക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ വിര പോലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഇനിയെങ്കിലും അടുക്കളയിലുള്ള ഈ ചെറിയ ഗ്രാമ്പുവിന്റെ ഗുണങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ വീഡിയോ കാണു. Video Credit :beauty life with sabeena