മീൻ ക്ലീൻ ചെയ്യാൻ ഇനി വീട്ടിലിരിക്കുന്ന സ്പൂൻ മതി… ഇനി ഒരു ബുദ്ധിമുട്ടുമില്ല വളരെ എളുപ്പത്തിൽ ക്ലീൻ ആക്കാം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മത്സ്യം എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ്. ഇടയ്ക്കിടെ വീട്ടിൽ വാങ്ങാനുള്ള ഒന്നാണ് മീൻ. എന്തെല്ലാം ചെയ്താലും മീൻ വൃത്തി ആകുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി വളരെ വേഗത്തിൽ തന്നെ മീൻ ക്ലീൻ ചെയ്ത് എടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പിലോപ്പി അതുപോലെതന്നെ കരിമീൻ ചെമ്പല്ലി കട്ടള റോഹു പോലുള്ള മീനുകൾ.

എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ സ്പൂൺ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കത്രിക ഉപയോഗിച്ച് അതിന്റെ വാല് ചിറക് എന്നിവ കട്ട് ചെയ്ത് കളയുക. ഈ ഭാഗമല്ല നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുക. പിന്നീട് സ്പൂൺ ഉപയോഗിച്ച് വെറുതെ വലിക്കുമ്പോൾ തന്നെ ഇത് മുഴുവനായി പോരുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ചുറ്റുപാടും ചിതമ്പൽ തെറിക്കാതെ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് അങ്ങനെയാവില്ല അതാണ് സ്പൂൺ ഉപയോഗിച്ച് ചെയ്യുമ്പോഴുള്ള ഗുണങ്ങൾ. വെറും ഉള്ളിലുള്ള എല്ലാം ക്ലീൻ ചെയ്യാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. വെറും ഒരു മിനിറ്റ് അല്ലെങ്കിലും 30 സെക്കന്റ് ധാരാളമാണ്. ഈ രീതിയിൽ ഒരു ഭാഗം ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ ചെയ്താൽ.

വളരെ എളുപ്പനെ മീൻ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നിരവധി വീട്ടമ്മമാർ വീട്ടിൽ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്തരത്തിലുള്ള മീൻ ക്ലീൻ ചെയ്യുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ഇനി വളരെ വേഗം പരിഹാരം കാണാം. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാനും സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips