കാൽ വിണ്ട് കീറൽ വേദന സഹിക്കാൻ കഴിയുന്നില്ലേ… ഇനി ഇതെല്ലാം ഒറ്റ രാത്രി കൊണ്ട് മാറ്റാം…| kal vindu keeral malayalam

കാലുകൾ വിണ്ട് കീറുന്ന പ്രശ്നങ്ങൾ നിരവധി പേര് അലട്ടുന്ന പ്രശ്നമാണ്. മഴക്കാലം ആകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. പുരുഷന്മാരിലും അതുപോലെതന്നെ സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ തന്നെ കണ്ടുവരുന്നുണ്ട്. എങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കാണാൻ കഴിയുക. ഇത് പൊട്ടി ഭയങ്കരമായ വേദന ഉണ്ടാകുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ കൈയിലുള്ള സാധനമാണ് വാസിലിൻ. ഇത് ഉപയോഗിച്ചാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യം തന്നെ കാലുകൾ നല്ല രീതിയിൽ തന്നെ കഴുക്കേടത് ആവശ്യമാണ്. കാലുകൾ വീണ്ടു കീറുന്ന സമയത്ത് നല്ല രീതിയിൽ തന്നെ പൊട്ടിയ ആ ഭാഗത്ത് ചെളി ഉണ്ടാകും. ഈ ഭാഗങ്ങൾ നന്നായി കഴുകുക. പിന്നീട് ഇത് ഡ്രൈ ആയ ശേഷം നന്നായി തുടച്ചെടുക്കുക. ഇങ്ങനെ രാത്രി കിടക്കുന്ന സമയത്ത് മാത്രം ഈ രീതിയിൽ ചെയ്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കാലുകൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇതിൽ നിന്നും കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വാസിലിൻ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കാലുകളിൽ പൊട്ടിയ ഭാഗങ്ങളിൽ ഇതുപോലെ പുരട്ടി കൊടുക്കുക.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് പുരട്ടി കൊടുത്ത ശേഷം സോക്സ് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം രാത്രി കിടന്നാൽ മതി. രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ വീണ്ടു കീറിയവർക്ക് 3 ദിവസമെങ്കിലും ഈ രീതിയിൽ ചെയ്താൽ മാത്രമേ നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips