ബിപി കുറയ്ക്കാനുള്ള ഈ അഞ്ചു വഴികൾ അറിയാതെ പോകല്ലേ..!! ബിപി ഇനി കുറഞ്ഞു കിട്ടും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾ മായി പങ്കു വെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പം മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇനി ശരീരത്തിലെ പ്രധാന പ്രേശ്നമായ ബിപി എങ്ങനെ കുറക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ വേഗത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ബിപി ക്ക് കാരണമാകുന്ന ചില കാര്യങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ ബിപി കുറയ്ക്കാനുള്ള അഞ്ചു വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും.

ലോകം മുഴുവൻ ഓന്നേക്കാൽ ബില്യൺ ആളുകൾ അമിതമായ രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണ്ടെത്തൽ. നിശബ്ധ കൊലയാളി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അമിതമായ ബിപി ഉള്ളവരിൽ ഹൃദയാഘാതം ഹൃദയ സ്തംഭനം പഷാഗതം വൃക്ക സ്തംഭനം തുടങ്ങിയ ജീവന് ഭീഷണിയാകുന്ന പലതരത്തിലുള്ള രോഗ അവസ്ഥയ്ക്കും ഉള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് നിശ്ചിത ഇടവേളകളിൽ ബിപി പരിശോദിക്കണമെന്ന് പറയുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും അതുപോലെതന്നെ ആരോഗ്യകരമായ ഭഷണശീലങ്ങളും അമിതമായ ബിപി കുറക്കാൻ സഹായിക്കുന്നു. ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി കുറയ്ക്കാൻ സാധിക്കുന്നതാണ്.

ഇതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് വ്യായാമമാണ്. ദിവസവും അല്പസമയം എങ്കിലും ശാരീരികമായി വ്യായാമങ്ങൾ ചെയ്യുന്നത് ബിപി കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനായി വലിയ രീതിയിലുള്ള വ്യായാമങ്ങൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതും അതുപോലെതന്നെ മുടക്കം കൂടാതെ ചെയ്യാൻ കഴിയുന്നതുമായ ഏതെങ്കിലും ഒരു വ്യായാമം ചെയ്താൽ മതിയാകും. ദിവസവും ഒരു പത്തു മിനിറ്റ് സമയമെങ്കിലും നീക്കി വെക്കാൻ ശ്രദ്ധിക്കുക. ആഴ്ചയിൽ കുറഞ്ഞത് 180 മിനിറ്റ് വ്യായാമം ചെയ്യാൻ ശീലിക്കുക. ഇത് ഉയർന്ന രക്ത സമർത്ഥം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് ശരീരഭാരം കുറയ്ക്കുക എന്നതാണ്.

അമിതമായ ഭാരം ഉള്ളവരാണെങ്കിൽ ശരീര ഭാരത്തിന്റെ 10% എങ്കിലും കുറയ്ക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ വളരെ ഏറെ സഹായിക്കുന്നുണ്ട്. 10 ശതമാനം ശരീരഭാരം കുറയ്ക്കുമ്പോൾ മറ്റേ ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞു കിട്ടുന്നതാണ് . ശാരീരിക വ്യായാമങ്ങളും ആരോഗ്യകരമായ ഡയറ്റ് നല്ല ഉറക്കവും സ്‌ട്രെസ്‌ കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ അമിതമായി ബിപി കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ശരീരഭാരം കുറഞ്ഞു എന്ന് കരുതി പഴയ ഭക്ഷണ ശീലങ്ങളിലേക്ക് തിരികെ പോകരുത്. അത് ശരീരഭാരം വീണ്ടും കൂടാൻ ഇടയാക്കുന്നു. അതുപോലെതന്നെ അമിതമായ രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് വളരെയധികം കുറയ്ക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala