വീട്ടമ്മമാർക്ക് എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. നിങ്ങളുടെ വീട്ടിലെ ഒരു പ്രധാനപ്പെട്ട പ്രശ്നത്തിന് പരിഹാരമാണ് ഇവിടെ പറയുന്നത്. നല്ല തണുപ്പുകാലം ആയാൽ എന്താ ഒരു പുതപ്പ് ഉപയോഗിക്കാറുണ്ടാവും. ചൂട് കാലമായാൽ ഇത് ആവശ്യമുണ്ടാകില്ല. ഈ സമയം ഇത് നല്ലപോലെ മടക്കി എടുത്തു വയ്ക്കുകയാണ് പതിവ്. എന്നാൽ അലമാരയിൽ ഇതുവക്കാൻ ഒരുപാട് സ്ഥലം ആവശ്യമായി വരാറുണ്ട്. ഇതു ഒഴിവാക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഉപയോഗിക്കാത്തത് അല്ലെങ്കിൽ പഴയ ഒരു അണ്ടർ സ്‌ക്കർട് ഉപയോഗിക്കാവുന്നതാണ്.
ഇത് വള്ളിയുടെ ഭാഗം നല്ലപോലെ ടൈറ്റാക്കിയ ശേഷം കെട്ടിക്കൊടുക്കുക. ഇതിനുള്ളിലാണ് ബ്ലാങ്കെറ്റ് എടുത്തു വെക്കുന്നത്. അതുപോലെതന്നെ ഉപയോഗിക്കുന്ന സാരി എപ്പോഴും അയൻ ചെയ്തെടുക്കാൻ സാധിക്കണമെന്നില്ല. പ്രത്യേകിച്ച് പട്ടുസാരി ആണെങ്കിൽ ഇടയ്ക്കിടെ അയൻ ചെയ്യുകയാണെങ്കിൽ അതിന്റെ ഒരു ഭംഗി എല്ലാം തന്നെ നശിച്ചു പോകുന്നതാണ് അതുപോലെതന്നെ അയൺ ചെയ്യാതെ ഒട്ടും ചുളിവ് ഇല്ലാതെ സാരി ആണെങ്കിലും അതുപോലെ തന്നെ മുണ്ട് ആയാലും എങ്ങനെ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ആദ്യം തന്നെ സാരി നല്ലപോലെ മടക്കി എടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ സാരി ഉപയോഗിച്ച് കഴിഞ്ഞാൽ വീട്ടിൽ വന്ന ശേഷം നല്ലപോലെ തണലത്ത് ഇട്ടു ഉണക്കി മടക്കിയെടുക്കുക. അതിനുശേഷം ഒരു ന്യൂസ് പേപ്പർ ഉള്ളിലേക്ക് ഇത് വെച്ചു കൊടുക്കുക. പിന്നീട് ഈ സാരി കട്ടിലിന്റെ കിടക്കയുടെ അടിയിൽ വച്ച് കൊടുക്കാം. ഇങ്ങനെ ചെയ്താൽ അയൺ ചെയ്ത് എടുക്കേണ്ട ആവശ്യമില്ല. എപ്പോൾ എടുക്കുകയാണെങ്കിൽ പുതിയത് പോലെ ലഭിക്കുന്നതാണ്.
അടുത്ത ടിപ്പ് നോക്കാം. കോട്ടൻ അണ്ടർ സ്‌ക്കർട് കടേൽ വാങ്ങി കൊണ്ടുവന്നൽ കഴുക്കുന്ന സമയത്ത് ഇതിൽ നിന്ന് നിറം പോകുന്നത് കാണാം. ഇത്തരത്തിലുള്ള കറ മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. നല്ലപോലെ ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് 2 ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കാം. പിന്നീട് നിറമിളകുന്ന തുണി ഇതിലേക്ക് മുക്കി വയ്ക്കാവുന്നതാണ്. പിന്നീട് അഞ്ചു മിനിറ്റ് സമയം തിളപ്പിച്ചു എടുക്കുക. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World