50 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം… ഈ അടയാളങ്ങൾ കാണുന്നുണ്ടോ…

ഒരു പ്രായം കഴിയുമ്പോൾ ഭക്ഷണം കഴിക്കുന്നതിൽ ഒരു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് പ്രത്യേകമായി എന്തെങ്കിലും സംരക്ഷിക്കേണ്ടത് ആവശ്യമാണോ. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാം. നമുക്കറിയാം 50 വയസ്സ് എന്ന് പറയുമ്പോൾ. പിരീഡ്സ് നിൽക്കുന്ന ഒരു സമയമാണ്. ഈസ്‌ട്രെജൻ ഒരു പ്രൊട്ടക്റ്റീവ് എഫക്ട് നാച്ചുറലായി സ്ത്രീകൾക്ക് പ്രകൃതി തന്നെ നൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാൽ അറിയാം ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം ഓരോ 45 50 വയസ്സ് വരെയും സ്ത്രീകളിൽ വളരെ കുറവായിരിക്കും.

പുരുഷന്മാരെ അപേക്ഷിച്ച്. എന്നാൽ 50 വയസ്സ് കഴിയുന്നത്തോട് കൂടി പുരുഷന്മാരെ അപേക്ഷിച്ച് ഈസ്ട്രജന്റെ ഇത്തരത്തിലുള്ള പ്രോട്ടക്റ്റീവ് എഫക്ട് സ്ത്രീകൾക്ക് നഷ്ടമാവുകയും മെനോപോസ് ആരംഭിക്കുകയും ചെയ്യുന്നു. ഇത് പിരിയഡ്സ് നിൽക്കുന്ന ഒരു സമയമാണ്. ചില സമയങ്ങളിൽ ഇത് ഇറെഗുലറായി വന്നു വന്നു ഒരുമാസം കണ്ടില്ല എന്ന് വരും. രണ്ടുമാസം ആകും മൂന്നുമാസം ആകും പിന്നീട് പതിയെ ഇതു നിന്നു പോവുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പലതരത്തിലുള്ള മെറ്റ ബോളിക് ഡിസീസ് അതായത് ഡയബറ്റിക് ഹൈപ്പർ ടെൻഷൻ തൈറോയ്ഡ് പ്രശ്നങ്ങൾ മറ്റുതരത്തിലുള്ള അസുഖങ്ങൾ.

അമിതമായ വണ്ണം ഓസ്റ്റിയോ പൊറസിസ് എല്ലുകളുടെ ബലം കുറഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം തന്നെ കൂടി വരികയും അവർക്ക് മറ്റ് എന്തെങ്കിലും കോപ്ലികഷനിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ 50 വയസ്സ് പിന്നിടുന്നതോട് കൂടി നമ്മുടെ ഇത്തരത്തിലുള്ള പര മീറ്റർസ് എല്ലാം തന്നെ നോർമലിലാണ് എന്നത് സ്ത്രീകൾ കൃത്യമായി ഇടവേളകളിൽ ചെക്ക് ചെയ്യേണ്ടത് ഉറപ്പ് വരുത്തേണ്ടതാണ്. പ്രത്യേകിച്ച് ബ്ലഡ്‌ പ്രഷർ ലെവൽ ബിപി ലെവൽ കൊളസ്ട്രോൾ അളവ്.

അതുപോലെതന്നെ തൈറോയ്ഡ് അതുപോലെതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഇത് കൃത്യമായി ചികിത്സ നൽകേണ്ടതാണ്. അതുപോലെതന്നെ അമിത വണ്ണം ഉണ്ടാകുന്ന ഭക്ഷണങ്ങൾ പരമാവധി കുറക്കുകയാണ് ചെയ്യേണ്ടത്. ഏറ്റവും പ്രധാനം ഷുഗർ ഉള്ള ഭക്ഷണങ്ങൾ ബേക്കറി സാധനങ്ങൾ അതുപോലെതന്നെ മൈതാ അടങ്ങിയിട്ടുള്ള സാധനങ്ങൾ അരി ആഹാരം ആണെങ്കിലും കഴിക്കുന്നത് കുറക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *